Widgets Magazine
14
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..


അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.. ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല..


എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്.. അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്.. കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം..


എ. പവിത്രനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടും..കൈവിട്ട കമന്റ് കമന്റ് ചതിച്ചു..നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും..ഇത് തുടരുന്ന വ്യക്തി..


അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴും പവിത്രൻ മദ്യലഹരിയിൽ; ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക എന്നിവ ഹോബിയാക്കിയ തഹസിൽദാരുടെ പണി തെറിക്കും...

കേരളീയരെ സംബന്ധിച്ച് കൂടുതൽ വേദനാജനകമായ കാര്യമാണ് ; ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

13 JUNE 2025 03:16 PM IST
മലയാളി വാര്‍ത്ത

More Stories...

നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..

എ. പവിത്രനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടും..കൈവിട്ട കമന്റ് കമന്റ് ചതിച്ചു..നിരവധി മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നടപടികള്‍ക്ക് വിധേയനായിട്ടും..ഇത് തുടരുന്ന വ്യക്തി..

പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം.... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്

അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴും പവിത്രൻ മദ്യലഹരിയിൽ; ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക എന്നിവ ഹോബിയാക്കിയ തഹസിൽദാരുടെ പണി തെറിക്കും...

കേരള ഗവർണർ ആർലേക്കറുടെ നീക്കത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് ആശങ്കയേറുന്നു..കേന്ദ്രസർക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ഡോ. വി. അനന്ത നാഗേശ്വരൻ രാജ്ഭവനിലേക്ക്..

ഏറെ ഹൃദയഭേദകമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ   . ഒരാൾ ഒഴികെ ക്യാബിൻ ക്രൂ അംഗങ്ങളടക്കം വിമാനത്തിലുണ്ടായിരുന്നവരും വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ചില വിദ്യാർത്ഥികളും മരണപ്പെട്ടിരിക്കുകയാണ്. ഇത് നടുക്കമുളവാക്കുന്നതാണ്. 

ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിലുണ്ടെന്നത് ദുരന്തത്തിന്റെ ആഴം കൂട്ടുന്നു. മരണപ്പെട്ടവരിൽ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറുമുണ്ടെന്ന വാർത്ത. വിമാന ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Nilambur By Election അരിച്ചു പെറുക്കി പരിശോധന;  (28 minutes ago)

അത്ഭുതമായി ഈ പുണ്യഗ്രന്ഥം ;  (33 minutes ago)

AIR INDIA എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം?  (47 minutes ago)

Pavithran പവിത്രന് ഇനി വിശ്രമിക്കാം  (1 hour ago)

പുത്തന്‍പാലം രാജേഷിന്റെ കൂട്ടുപ്രതി സജിമോന് ജാമ്യമില്ല,  (3 hours ago)

അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോഴും പവിത്രൻ മദ്യലഹരിയിൽ; ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക എന്നിവ ഹോബിയാക്കിയ തഹസിൽദാരുടെ പണി തെറിക്കും.  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (4 hours ago)

KERALA RAJBHVAN മുള്ളിനെ മുള്ള് കൊണ്ടെടുക്കുക  (4 hours ago)

ISRAEL അമേരിക്കയും സെയ്ഫല്ല  (4 hours ago)

വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു.  (5 hours ago)

ഇവനെ പോലുള്ളവന്മാരാണ് ഈ ഭൂമിക്ക് ഭാരം; ഈ വൃത്തികെട്ടവൻ എഴുതിയ വാക്കുകൾ ഉണ്ടല്ലോ, അതിൽ ഉണ്ട് വൃത്തികെട്ട ഇവന്റെ മനസ്സിലെ അധമമായ ജാതി ബോധം, സ്ത്രീ വിരുദ്ധത; പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്  (5 hours ago)

ജുമുഅ നമസ്‌കാരത്തിലും പ്രാര്‍ഥനയിലും പങ്കെടുക്കാന്‍ വിശ്വാസി ലക്ഷങ്ങളാണ് ഹറമിലെത്തിയത്  (5 hours ago)

തോട്ടം തൊഴിലാളികളും നാട്ടുകാരും വളര്‍ത്തുന്ന നായ്ക്കളെ പുലി കൊന്നു തിന്നുന്നു  (5 hours ago)

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്റര്‍ മയാമിയും ഈജിപ്ത് ക്ലബ്ബായ അല്‍ അഹ്ലിയും ഏറ്റുമുട്ടും...  (5 hours ago)

പാല്‍വില കൂട്ടുന്നത് പരിഗണനയിലെന്ന് മില്‍മ...  (6 hours ago)

Malayali Vartha Recommends