Widgets Magazine
14
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇരു കുടുംബങ്ങൾ...


മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...


നിലമ്പൂരിലും വിവാദമായി പെട്ടി പരിശോധന..ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും, സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞ് നിർത്തി പോലീസ്..പെട്ടി തുറന്നപ്പോൾ..


അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഭഗവദ് ഗീതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം.. ഒന്നാകെ ശക്തമായ തീപിടുത്തമുണ്ടായിട്ടും, വിശുദ്ധ ഗ്രന്ഥത്തിന് വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല..


എന്താണ് വിമാനത്തിന് സംഭവിച്ചതെന്ന ചര്‍ച്ചകള്‍ സജീവമാണ്.. അപകട കാരണം ബ്രിട്ടീഷ് വിദഗ്ധരും തെരയുകയാണ്.. കോ-പൈലറ്റ് വിങ് ഫ്‌ലാപ്പ് ഉയര്‍ത്തിയതാണോ എയര്‍ ഇന്ത്യ വിമാനം തകരാന്‍ കാരണം..

താമരശ്ശേരി ചുരത്തില്‍ ടയര്‍പൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു.. ഒഴിവായത് വന്‍ ദുരന്തം

14 JUNE 2025 07:27 AM IST
മലയാളി വാര്‍ത്ത

താമരശ്ശേരി ചുരത്തില്‍ ടയര്‍പൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു, ഒഴിവായത് വന്‍ ദുരന്തം. താമരശ്ശേരി ചുരം ഒന്‍പതാം വളവിലാണ് സംഭവം. ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡില്‍നിന്ന് തെന്നിമാറി സുരക്ഷാ വേലി തകര്‍ത്തു.


കൊക്കയില്‍ ചാടാതെ തലനാരിഴക്കാണ് വന്‍ അപകടത്തില്‍നിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുന്‍ഭാഗത്തെ ഒരു വശത്തെ ടയര്‍ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടുപോയത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ  (49 minutes ago)

പെട്ടി പരിശോധിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് അന്‍വര്‍  (57 minutes ago)

വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പൂട്ടിയിട്ട് ഏത്തമിടിയിച്ച് അധ്യാപിക  (1 hour ago)

വസ്തുക്കള്‍ കണ്ടാല്‍ 200 മീറ്റര്‍ എങ്കിലും അകലം പാലിച്ച് മാത്രം നില്‍ക്കുക  (2 hours ago)

പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ്  (2 hours ago)

ഓസീസിനെ തകര്‍ത്ത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം  (3 hours ago)

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ടില്‍ എംഡിഎംഎ അടക്കം മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു  (3 hours ago)

82 വയസ്സുള്ള രോഗിയായ പിതാവിനെ മുഴുവൻ സമയവും പരിചരിക്കാൻ ജോലി ഉപേക്ഷിക്കാനിരുന്ന ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍; ആകാശത്ത് തന്റെ കരിയർ ആരംഭിക്കാനിരുന്ന ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദർ: ഉൾക്കൊള്ളാനാകാതെ ഇര  (4 hours ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണസംഖ്യ 274 ആയി  (4 hours ago)

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍  (4 hours ago)

സീതയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

മൂന്ന് ദിവസത്തിനകം ഇന്ത്യയിലൊരു വിമാനാപകടം ഉണ്ടാകും; ഇതില്‍ ഒരാള്‍ രക്ഷപ്പെടും: 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും: ഞെട്ടിച്ച് ആ പ്രവചനങ്ങൾ...  (4 hours ago)

Nilambur By Election അരിച്ചു പെറുക്കി പരിശോധന;  (5 hours ago)

അത്ഭുതമായി ഈ പുണ്യഗ്രന്ഥം ;  (5 hours ago)

Malayali Vartha Recommends