കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത. ് ഡല്‍ഹിയിലെ സര് ഗംഗാ റാം ആശുപത്രിയിലാണ് ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ പ്രവേശിപ്പിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്നും ഒരു സംഘം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ .
ഈ മാസം ആദ്യവാരം സോണിയയെ ഹിമാചല്‍ പ്രദേശ് ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഉദര സംബന്ധമായി ചികിത്സ തേടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha