Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ


സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍


ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ആക്‌സിയം 4 ദൗത്യം.... ശുഭാംശു ശുക്‌ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ന് യാത്ര തിരിക്കും... നാളെ വൈകുന്നേരം ബഹിരാകാശനിലയത്തിലെത്തും


എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം: നിര്‍ണായക ചുവടുവയ്പ്പുമായി കേരളം; കേരള കെയര്‍: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ചപകടം... ആശുപത്രിയിലായിരുന്ന യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

25 JUNE 2025 09:36 AM IST
മലയാളി വാര്‍ത്ത

സ്‌കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് അപകടത്തില്‍പ്പെട്ട് ആശുപത്രിയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. ചിറമനേങ്ങാട് സ്വദേശി കുന്നത്ത് പീടികയില്‍ അബൂബക്കറിന്റെ മകന്‍ ഇര്‍ഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂര്‍ പാടത്തിന് സമീപത്ത് വെച്ച് ഇര്‍ഷാദ് യാത്ര ചെയ്യുമ്പോള്‍ റോഡിന് കുറുകെ ഓടി വന്ന കാട്ടുപന്നി സ്‌കൂട്ടറിലിടിച്ചാണ് അപകടംസംഭവിച്ചത്.

നിയന്ത്രണം വിട്ട് മറിഞ്ഞ സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ ഇര്‍ഷാദിന് തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രിയില്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എറണാംകുളം ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.

കോയമ്പത്തൂരില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്നു. മാതാവിനെ ഗള്‍ഫിലേക്ക് യാത്രയയക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു. പിതാവും രണ്ട് സഹോദരങ്ങളും ദുബായിലാണുള്ളത്. സംസ്‌കാരം ഇന്ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ...  (17 minutes ago)

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ  (21 minutes ago)

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ  (23 minutes ago)

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!  (41 minutes ago)

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില  (42 minutes ago)

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്  (59 minutes ago)

പവന് 200 രൂപയുടെ കുറവ്  (1 hour ago)

നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം  (1 hour ago)

ചൂരല്‍മരയില്‍ ശക്തമായ മഴ...  (1 hour ago)

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി  (1 hour ago)

വളകാപ്പു ചടങ്ങിനു ശേഷം മകളെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെ അപകടം...  (2 hours ago)

കണ്ണൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന  (2 hours ago)

ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന  (2 hours ago)

ഗംഗേശാനന്ദക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച പീഡനക്കേസില്‍  (3 hours ago)

നീരജ് ചോപ്രയ്ക്ക് ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം  (3 hours ago)

Malayali Vartha Recommends