Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ബങ്കറിൽ നിന്ന് പുറത്ത് വരാൻ അലി ഖമനേയിക്ക് പേടി..അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു..

24 JUNE 2025 04:29 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയെ രണ്ടാഴ്ചയോളം മുള്‍മുനയില്‍ നിര്‍ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് താത്കാലിക വിരാമം എന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇറാൻ ഇപ്പോഴും ഇത് സമ്മതിച്ചിട്ടില്ല . ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച് ഇറാന്‍ വ്യക്തത വരുത്തിയില്ല. അടിച്ചേല്‍പ്പിക്കുന്ന സമാധാനത്തെ ഇറാന്‍ അംഗീകരിക്കില്ലെന്നും യുഎസിന് കനത്ത തിരിച്ചടി നല്‍കുമെന്നുമാണ് ഇറാന്‍ പ്രതിരോധ മന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അസീസ് നസീര്‍സാദെ ആദ്യം പ്രതികരിച്ചത്.

 

പിന്നീട് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നിലപാട് മയപ്പെടുത്തി.നിലവില്‍, വെടിനിര്‍ത്തല്‍ സംബന്ധിച്ചോ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനോ ഒരു 'കരാറും' ഇല്ല. എന്നിരുന്നാലും, ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം ഇസ്രയേല്‍ ഭരണകൂടം ടെഹ്റാന്‍ സമയം പുലര്‍ച്ചെ 4 മണിക്ക് മുമ്പ് അവസാനിപ്പിച്ച സാഹചര്യത്തില്‍, അതിനുശേഷം ഞങ്ങളുടെ പ്രതികരണം തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.' ഇറാന്‍ വിദേശാകര്യ മന്ത്രി പറഞ്ഞത് . ഖത്തറിലേക്കുള്ള ഇറാന്റെ ഈ ആക്രമണം , ഗൾഫ് മേഖലയെ കൂടുതൽ ആശങ്കയിൽ തുടരാൻ പ്രേരിപ്പിക്കുന്നതാണ് .

കാരണം ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ അണുവികിരണത്തിന് സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കുവൈത്തും ഖത്തറുമെല്ലാം അന്തരീക്ഷ-പരിസ്ഥിതി പരിശോധന തുടര്‍ച്ചയായി നടത്തുന്നുണ്ട്.ഇറാന്റെ ബുഷ്ഹര്‍ ആണവ നിലയത്തിനെതിരെ ആക്രമണം നടന്നാല്‍ ഗള്‍ഫ് മേഖല മൊത്തം കുടിവെള്ളം കിട്ടാതെ പ്രയാസമപ്പെടുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍ത്താനി പറയുന്നു. അടുത്തിടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണ് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

 

പുതിയ സാഹചര്യത്തില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുകയാണ്.കുടിവെള്ള ശേഖരമില്ലാത്ത മേഖലയാണ് ഗള്‍ഫ്. പേര്‍ഷ്യന്‍ കടലില്‍ നിന്ന് ശുദ്ധീകരിച്ചാണ് കുടിവെള്ളം കണ്ടെത്തുന്നത്. ഇറാന്റെ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തും. അങ്ങനെ സംഭവിച്ചാല്‍ മൂന്ന് ദിവസത്തിനകം സംഭരിച്ച കുടിവെള്ളം തീരുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറയുന്നു.'വെള്ളത്തില്‍ ആണവ വികിരണം ഉണ്ടായാല്‍ ഗള്‍ഫ് മേഖലയില്‍ കുടിവെള്ളം കിട്ടാത്ത അവസ്ഥ വരും. മല്‍സ്യം കിട്ടില്ല,

 

ജീവിതം തകിടം മറിയും. കടല്‍ ജലം ശുദ്ധീകരിച്ചാണ് ജനങ്ങള്‍ക്കുള്ള കുടിവെള്ളം കണ്ടെത്തുന്നത്. നമുക്ക് നദികളോ ജലസംഭരണികളോ ഇല്ല. മൂന്ന് ദിവസം കൊണ്ടുതന്നെ കുടിവെള്ളം തീരും. ഇത് ഖത്തറിന്റെ മാത്രം അവസ്ഥയല്ല. കുവൈത്തിലും യുഎഇയിലുമെല്ലാം ഇതുതന്നെയാകും അവസ്ഥ'' എന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.ഏതായാലും ഒരു കാര്യം ഉറപ്പായി ഇപ്പോൾ ഖമനേയി അതീവ സുരക്ഷയുള്ള ഒരു സ്ഥലത്തേക്ക് മാറ്റി, അദ്ദേഹത്തിന്റെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റ് കൈകാര്യം ചെയ്യുന്നു. ഇറാനിൽ നിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,

കർശനമായി പരിശോധിച്ച അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളതെന്ന് ടെഹ്‌റാനിലെ ഉദ്യോഗസ്ഥർ യുകെ ടെലിഗ്രാഫിനോട് പറഞ്ഞു. ഖമേനിയെ പുറത്താക്കുന്നതിലൂടെ ഭരണമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ വർദ്ധിച്ചുവരികയാണ്.ഖമേനി ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇസ്രായേലി ഇന്റലിജൻസ് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, കൂടാതെ അദ്ദേഹത്തിന് കാവൽ നിൽക്കുന്ന സുരക്ഷാ യൂണിറ്റ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (IRGC) ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലും മറച്ചുവെച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (17 minutes ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (31 minutes ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (41 minutes ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (48 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (1 hour ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (1 hour ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (3 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (4 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (5 hours ago)

Malayali Vartha Recommends