Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു....മൃതദേഹം നാട്ടിലെത്തിച്ചു... സംസ്‌കാരം വൈകുന്നേരം


നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും...


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍...

24 JUNE 2025 10:55 AM IST
മലയാളി വാര്‍ത്ത

പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഫ്രഞ്ച് ക്ലബ് തകര്‍ത്തത്.ബ്രി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പി.എസ്.ജി അവസാന പതിനാറിലെത്തിയത്.

മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു പോയന്റ്. ഗ്രൂപ്പില്‍നിന്ന് ബ്രസീല്‍ ക്ലബ് ബോട്ടാഫോഗോയും പ്രീക്വാര്‍ട്ടറിലെത്തി. ഖ്വിച്ച ക്വാരത്സെലി, അഷ്‌റഫ് ഹക്കീമി എന്നിവരാണ് പി.എസ്.ജിക്കായി വലകുലുക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയാണ് പി.എസ്.ജിയുടെ എതിരാളികള്‍.

മത്സരത്തിന്റെ 35ാം മിനിറ്റില്‍ വിറ്റിഞ്ഞയുടെ ക്രോസില്‍ നിന്നാണ് ക്വാരത്സെലി ടീമിന് ലീഡ് നേടികൊടുത്തത്. 66ാം മിനിറ്റില്‍ ഹക്കീമി ടീമിന്റെ രണ്ടാം ഗോള്‍ നേടി. ബ്രാഡ്ലി ബാര്‍ക്കോളയാണ് ഗോളിന് വഴിയൊരുക്കിയത്. മറ്റൊരു മത്സരത്തില്‍ ബോട്ടാഫോഗോയോട് ഒരു ഗോളിന് ജയിച്ചിട്ടും അത്‌ലറ്റികോ മഡ്രിഡ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കി നില്‍ക്കെ (87ാം) പകരക്കാരന്‍ അന്റോണിയോ ഗ്രീസ്മാനാണ് അത്‌ലറ്റികോയുടെ വിജയ ഗോള്‍ കരസ്ഥമാക്കിയത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം  (1 hour ago)

V S-ന്റെ നില ഗുരുതരം ICU-വിൽ നടക്കുന്നത് മുഖ്യൻ നേരിട്ടെത്തി  (2 hours ago)

രണ്ടായിരം കോടി രൂപയുടെ കരാറിന്  (2 hours ago)

വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (2 hours ago)

സെന്‍സെക്സ് ആയിരത്തോളം പോയിന്റ് മുന്നേറി...  (2 hours ago)

ശബരിമല... നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന്...  (2 hours ago)

കോടതി ജുഡീഷ്യല്‍ അച്ചടക്കവും ഔചിത്യവും പാലിക്കണമെന്ന് ആക്ഷേപത്തില്‍ എഴുതിയതിന് വിജിലന്‍സിന് കോടതിയുടെ ശകാരം  (3 hours ago)

പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്  (3 hours ago)

പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനശേഷം  (3 hours ago)

യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!  (3 hours ago)

യുദ്ധവിമാനം AIRLIFT ചെയ്യും..!! F 35-നെ കെട്ടിവലിക്കും തിരുഃ വിമാനത്താവളത്തിൽ CISF-ന്റെ അറ്റകൈ പ്രയോഗം  (3 hours ago)

കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്; അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ  (3 hours ago)

സാങ്കേതിക തകരാർ കണ്ടെത്തി; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി  (3 hours ago)

അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ  (3 hours ago)

സഹോദരന്റെ DNAയുമായി ചേർന്നില്ല..! ഒടുവിൽ നാട്ടിൽ നിന്നും ആ നീക്കം 11-ാം ദിവസം രഞ്ജിത എത്തി  (4 hours ago)

Malayali Vartha Recommends