Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...


അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...


മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ


സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍


ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം

25 JUNE 2025 10:02 AM IST
മലയാളി വാര്‍ത്ത

ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്കില്‍ ആദ്യമായി പങ്കെടുക്കുന്ന ഇന്ത്യന്‍ താരം നീരജ് ചോപ്രയ്ക്ക് ജാവ്ലിന്‍ ത്രോയില്‍ സ്വര്‍ണം. തന്റെ വ്യക്തിഗത മികച്ച പ്രകടനം (90.23 മീറ്റര്‍) ആവര്‍ത്തിക്കാനായി നീരജിന് കഴിഞ്ഞില്ലെങ്കിലും, മൂന്നാം ശ്രമത്തില്‍ 85.29 മീറ്റര്‍ ദൂരം എറിഞ്ഞാണ് രണ്ടുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ താരം വിജയം ഉറപ്പിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് 84.12 മീറ്റര്‍ ദൂരം എറിഞ്ഞ് വെള്ളി നേടി. മുന്‍ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനെ പിന്തള്ളിയാണ് സ്മിത്ത് വെള്ളി നേടിയത്. 83.63 മീറ്റര്‍ ദൂരം എറിഞ്ഞ ആന്‍ഡേഴ്സണ്‍ വെങ്കലം നേടുകയും ചെയ്തു.

സമീപകാല മത്സരങ്ങളെ അപേക്ഷിച്ച് നീരജ് മികച്ച സ്ഥിരത പുലര്‍്ത്തിയ മത്സരമായിരുന്നു ഇത്. നാല് ലീഗല്‍ ത്രോകള്‍ എറിഞ്ഞു എല്ലാം 80 മീറ്ററിനപ്പുറം. അവസാന ശ്രമത്തില്‍ തന്റെ കൂടെ നില്‍ക്കാനായി ഓസ്ട്രാവ കാണികളെ പ്രേരിപ്പിച്ചുകൊണ്ട്, ഒരു വലിയ ഫിനിഷിംഗ് നേടാനായി അദ്ദേഹം ശ്രമിച്ചു, പക്ഷേ ത്രോ 85 മീറ്ററില്‍ താഴെയാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ മനഃപൂര്‍വ്വം ഫൗള്‍ ലൈന്‍ മറികടക്കുകയായിരുന്നു. 2025 സീസണില്‍ നീരജ് നേടുന്ന രണ്ടാമത്തെ വിജയമാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (15 minutes ago)

നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (25 minutes ago)

ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം  (46 minutes ago)

തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...  (1 hour ago)

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...  (1 hour ago)

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ...  (1 hour ago)

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ  (1 hour ago)

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ  (1 hour ago)

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!  (2 hours ago)

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില  (2 hours ago)

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്  (2 hours ago)

പവന് 200 രൂപയുടെ കുറവ്  (2 hours ago)

നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം  (2 hours ago)

ചൂരല്‍മരയില്‍ ശക്തമായ മഴ...  (2 hours ago)

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends