Widgets Magazine
25
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...


അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...


മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ


സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ്; അതിനിടെ വീണ്ടും മിസൈല്‍


ഇരട്ട ചക്രവാതച്ചുഴി... സംസ്ഥാനത്ത് ശനിയാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം 23 കാരി ഛേദിച്ച കേസ്... ഇരയ്ക്കും സഹായിക്കുമെതിരെ കുറ്റപത്രം

25 JUNE 2025 10:06 AM IST
മലയാളി വാര്‍ത്ത

More Stories...

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം... നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...

2017 - ല്‍ പേട്ട കണ്ണമ്മൂലയില്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം അയ്യപ്പദാസ് എന്ന യുവാവിന്റെ സഹായത്താല്‍ 23 കാരി ഛേദിച്ചെന്ന കേസില്‍ ഇരയ്ക്കും സഹായി അയ്യപ്പദാസിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പേട്ട പോലീസില്‍ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

അവയവം മുറിക്കുന്നതിന് മുമ്പ് 23 കാരിയെ വര്‍ഷങ്ങളായി പീഡിപ്പിച്ചു എന്ന കേസില്‍ ഗംഗേശാനന്ദക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ലിംഗ ഛേദത്തിന് ഇരയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പീഡനക്കേസായി   പ്രതി ഗംഗേശാനന്ദയും ലിംഗ ഛേദ കേസില്‍ പ്രതികളായ 23 കാരിയും അയ്യപ്പദാസും ജൂലൈ 25 ന് ഹാജരാകാന്‍ പോക്‌സോ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവിന്റേതാണുത്തരവ്.

2024 ഡിസംബറില്‍ സമര്‍പ്പിച്ച കുറ്റപത്രം മജിസ്‌ട്രേട്ട് കോടതി മടക്കി നല്‍കിയിരുന്നു. സംഭവത്തില്‍ പേട്ട ലോക്കല്‍ പോലീസ് തയ്യാറാക്കിയ കൃത്യ സ്ഥലമഹസറടക്കമുള്ള നിര്‍ണ്ണായക രേഖകള്‍ ക്രൈംബ്രാഞ്ച് ഹാജരാക്കിയ കുറ്റപത്രത്തിലില്ലാത്തതിനാലാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാത്തത്.

ന്യൂനതകള്‍ പരിഹരിച്ച് റീ ഫയല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്. ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതി മടക്കി നല്‍കിയിരുന്നു. . കുറ്റപത്രം അപൂര്‍ണ്ണമെന്ന പരാമര്‍ശത്തോടെയാണ് കോടതി ഉത്തരവ്. തുടര്‍ന്ന് ന്യൂനതകള്‍ പരിഹരിച്ച് പുതിയ കുറ്റപത്രം സമര്‍പ്പിക്കുകുയായിരുന്നു


അതേ സമയം 2022 മെയ് 26 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കുറ്റപത്രം സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ക്രൈംബ്രാഞ്ച് വിശദീകരണം ബോധിപ്പിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായാണ് വിശദീകരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2017ല്‍ നടന്ന സംഭവത്തിന് 2020 മുതല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2 മാസം സമയം തേടി ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ ഷോ കോസ് നോട്ടീസില്‍ കോടതി നേരിട്ട് വിളിച്ചു വരുത്തുകയായിരുന്നു.

കേസന്വേഷണ നിരീക്ഷണ ഹര്‍ജിയില്‍ അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാക്കി പീരിയോഡിക്കല്‍ റിപ്പോര്‍ട്ട് വിളിച്ചു വരത്തവേ കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ 2 മാസം വേണമെന്ന് തുടര്‍ച്ചയായി ക്രൈംബ്രാഞ്ച് സമാന റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസിലെ തുടര്‍ നടപടികള്‍ കോടതി അവസാനിപ്പിച്ചു. തുടര്‍ച്ചയായി കേസന്വേഷണ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 2020 മുതല്‍ സമയം തേടുകയായിരുന്നു. എഫ് എസ് എല്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചു.

സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദം എന്ന ഹരികുമാര്‍ , പെണ്‍കുട്ടി , അയ്യപ്പദാസ് , മനോജ് മുരളി , അജിത് കുമാര്‍ , അഡീ.ഡി ജി പി ബി.സന്ധ്യ എന്നിവരെ എതിര്‍ കക്ഷികളാക്കി 2020 ല്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2017ല്‍ പേട്ട കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ലിംഗം മുറിച്ചതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടി കോടതിയില്‍ നേരിട്ടു ഹാജരായി അപ്രകാരം മൊഴി നല്‍കിയിട്ടില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ എഡിജിപി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഗംഗേശാനന്ദ മുമ്പ് ഡി ജി പി യ്ക്ക് പരാതി നല്‍കിയിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡ്രീംലൈനര്‍ വിമാനത്തിന്റെ കാലൻ വിശ്വാസ് കുമാറെന്ന് രക്ഷപ്പെടാൻ എമര്‍ജന്‍സി വാതില്‍ വലിച്ചുതുറന്നത് എല്ലാത്തിനെയും കൊന്നു  (8 minutes ago)

നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (18 minutes ago)

ട്രാക്കിലേക്ക് തെറിച്ചുവീണ യാത്രക്കാരന് ദാരുണാന്ത്യം  (39 minutes ago)

തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചതിന് ബ്രിട്ടീഷ് അധികൃതർ വാടക നൽകേണ്ടിവരും: ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട 40 അംഗ ബ്രിട്ടീഷ് വിദഗ്‌ധ സംഘം ഉടൻ എത്തും...  (58 minutes ago)

അമ്മയുടെ അന്ത്യചുംബനവും ആയിരങ്ങളുടെ അന്ത്യാഞ്ജലിയും ഏറ്റുവാങ്ങി ഷാനറ്റ് യാത്രയായി; ആദ്യ ശമ്പളത്തിൽ മകനായി വാങ്ങിയ സ്മാർട്ട് വച്ച് ചലനമറ്റ ശരീരത്തിൽ വച്ച് 'അമ്മ'...  (1 hour ago)

ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികര്‍ കൂടി ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി ...  (1 hour ago)

മുണ്ടക്കൈയിൽ വീണ്ടും ശക്തമായ മഴയും മലവെള്ളപാച്ചിലും; വലിയ ശബ്ദം കേട്ടതായി പ്രദേശവാസികൾ: ഉരുൾപൊട്ടൽ ഉണ്ടായില്ലെന്ന് അധികൃതർ  (1 hour ago)

ഡോൾഫിങ് ജഡത്തിൽ രക്ത കട്ട..! തിമിംഗലം രക്തം ശർദിച്ച് ചത്ത് മലർന്നു..! വില്ലൻ കണ്ടയ്നർ തന്നെ  (1 hour ago)

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!  (2 hours ago)

സമാധാനത്തിനായി നെട്ടോട്ടം... ചരിത്രവിജയം അവകാശപ്പെട്ട് ഇറാനും ഇസ്രയേലും; വെടിനിര്‍ത്തല്‍ അംഗീകരിച്ചു, 12 ദിവസത്തെ യുദ്ധം അവസാനിച്ചു; യുഎസുമായി ചര്‍ച്ചയ്ക്ക് തയാര്‍'; ഇറാനില്‍ ഭരണമാറ്റം ആഗ്രഹിക്കുന്നില  (2 hours ago)

രഞ്ജിതയെ കാണാൻ ഭർത്താവ്. വന്നില്ല ..!പട്ടാളക്കാരനെ രഞ്ജിത ഒഴുവാക്കിയ കാരണം പുറത്ത്..! അവസാന യാത്രയ്ക്ക് മുൻപ്  (2 hours ago)

പവന് 200 രൂപയുടെ കുറവ്  (2 hours ago)

നിഫ്റ്റിയില്‍ 25,000ന് മുകളിലാണ് വ്യാപാരം  (2 hours ago)

ചൂരല്‍മരയില്‍ ശക്തമായ മഴ...  (2 hours ago)

യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends