Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'2040ൽ ജൂതന്റെ അന്ത്യം കുറിച്ച ടെഹ്‌റാനിലെ ഡുംസ് ഡെ ഘടികാരം ചിതറിച്ച് നെതന്യാഹു..!!

25 JUNE 2025 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഇസ്രായേല്‍ ഇനടത്തിയ വ്യോമാക്രമണങ്ങളില്‍ ഈ ക്ലോക്കിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആ ആക്രമണത്തിലൂടെ ഒരു കൃത്യമായ സന്ദേശമാണ് ഇസ്രയേല്‍ നല്‍കുന്നത്. കേവലം ഒരു ക്ലോക്കെന്നതിലുപരി, ഒരു രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ തുടച്ചുനീക്കാനുള്ള ഇറാന്‍ ഭരണകൂടത്തിന്റെ ദീര്‍ഘകാല ലക്ഷ്യത്തെ തുറന്നുകാട്ടുന്ന ഇത് തകര്‍ക്കുന്നതിലുടെ, ശരിക്കും പ്രതീകാത്മകമായ ജയമാണ് നെതന്യാഹുവും കൂട്ടരും നേടുന്നത്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി 2015-ല്‍ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് ഈ ക്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 2040 ഓടെ ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് നിന്ന് ഇല്ലാതാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ഈ പ്രവചനത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താനും, തങ്ങളുടെ വിദ്വേഷം ലോകത്തെ അറിയിക്കാനുമായി, ആ വര്‍ഷത്തിലേക്ക് കൗണ്ട്ഡൗണ്‍ ചെയ്യുന്ന രീതിയിലാണ് ഈ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്.

 

 

ഇത് ഒരു സാധാരണ ക്ലോക്കല്ല, മറിച്ച് ഒരു രാഷ്ട്രത്തിന്റെ ഉന്മൂലനം എന്ന തീവ്രവാദപരമായ ആശയത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാണ്. ഇത് അന്താരാഷ്ട്ര നിയമങ്ങളെയും സമാധാനപരമായ സഹവര്‍ത്തിത്വത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. ഒരു രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും ഇല്ലാതാക്കാന്‍ ആഹ്വാനം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍, തീവ്രവാദത്തെയും അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.

'2040 ഇസ്രായേല്‍ ഡിസ്ട്രക്ഷന്‍ ക്ലോക്ക്' എന്നത് വെറുമൊരു ക്ലോക്കല്ല, അത് വിദ്വേഷത്തിന്റെയും ഭീഷണിയുടെയും ഒരു പ്രതീകമാണ്. ഇത് ലോകസമാധാനത്തിന് ഒരു ഭീഷണിയായി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെയാണ് ഇസ്രയേല്‍ അതിനെയും ആക്രമിച്ചത്്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (15 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (45 minutes ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (51 minutes ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (54 minutes ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (54 minutes ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (1 hour ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (2 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (2 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (2 hours ago)

പ്രിയദർശിനി പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം... കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിൽ സുപ്രധാന നീക്കവുമായി സംസ  (3 hours ago)

28 വർഷത്തെ പ്രവാസ ജീവിതം.... ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു....  (3 hours ago)

കാനഡയെ വീഴ്ത്തി മൊറോക്കോ ക്വാർട്ടറിൽ.... 2022ലെ ഖത്തർ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി സെമിയിലെത്തി ചരിത്രമെഴുതിയ മൊറോക്കോ ഈ ലോകകപ്പിലും സമാന മുന്നേറ്റം തുടരുന്നു  (3 hours ago)

Malayali Vartha Recommends