Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..

കിഴക്കേകോട്ടയില്‍ 10 രൂപക്ക് പൂവ് വാങ്ങി 100 രൂപയുടെ കള്ള നോട്ട് മാറാന്‍ ശ്രമം...

26 JUNE 2025 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..

നടന്‍ കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

കിഴക്കേകോട്ട ഗാന്ധി പാര്‍ക്ക് പൂക്കടയില്‍ 10 രൂപക്ക് പൂവ് വാങ്ങി 100 രൂപയുടെ കള്ള നോട്ട് മാറാന്‍ ശ്രമിച്ച നൂറു രൂപ കള്ളനോട്ട് കേസില്‍ ഒന്നാം പ്രതിക്ക് 3 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

വെങ്ങാനൂര്‍ സ്വദേശി സുരേഷ് കുമാറിനെ (48) യാണ് ശിക്ഷിച്ചത്. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. അതേ സമയം ഒളിവില്‍ പോയ മൂന്നാം പ്രതി വട്ടപ്പാറ ചിറ്റാഴ സുഗുണന്‍ എന്ന സുരേഷിനെ (46) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.

രണ്ടാം പ്രതി കോട്ടയം കടുത്തുരുത്തി സ്വദേശി അനൂപ് വിചാരണക്കിടെ മരണപ്പെട്ടു. 2022 ലാണ് സംഭവം നടന്നത്. പൂക്കട നടത്തുന്ന രാജീവ് ഒന്നാം പ്രതിയെ കൈയ്യോടെ പിടികൂടി ഫോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കുകയും പ്രതികളുടെ വീട് റെയ്ഡ് ചെയ്തതില്‍ 100 രൂപയുടെ കൂടുതല്‍ വ്യാജ നോട്ടുകള്‍ ലഭിച്ചുവെന്നുമാണ്
കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീ. പ്രോസിക്യൂട്ടര്‍ കെ. എല്‍. ഹരീഷ് കുമാര്‍ ഹാജരായി. പിടിച്ചെടുത്ത തൊണ്ടി നോട്ടുകള്‍ കള്ള കമ്മട്ടത്തില്‍ അച്ചടിച്ച വ്യാജനാണെന്ന് റിസര്‍വ് ബാങ്ക് നോട്ടച്ചടിക്കുന്ന നാസിക്കിലെ ഗവ. പ്രസ്സിലെ റിപ്പോര്‍ട്ട് വിചാരണയില്‍ നിര്‍ണ്ണായകമായി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (21 minutes ago)

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.  (38 minutes ago)

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു  (40 minutes ago)

Ilyushin Il-76 ഇന്ത്യൻ വ്യോമസേനയുടെ ഗജരാജൻ!  (48 minutes ago)

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി  (59 minutes ago)

CM അജിത്തിനെതിരെ  (1 hour ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്  (2 hours ago)

എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും  (3 hours ago)

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാ  (4 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ്  (4 hours ago)

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (4 hours ago)

ബംഗ്ലാദേശ് 247ന് പുറത്ത്...  (4 hours ago)

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും  (5 hours ago)

Malayali Vartha Recommends