Widgets Magazine
28
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊരു ദൃശ്യവും വൈറൽ...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനത്തിന് ജൂലൈ രണ്ടിന് തുടക്കം...ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിലും മോദി പങ്കെടുക്കും


അതിക്രൂരമായ കൊലപാതകം.. ഫേസ്ബുക്കിലൂടെ ഒരാഴ്ചത്തെ പരിചയം..ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് യുവതി ഇറങ്ങിപ്പോയി.. യുവതിയെ കൃഷിയിടത്തില്‍ കുഴിച്ചിട്ടു..


ഇറാന് ആണവ വസ്തുക്കള്‍ ഒളിപ്പിക്കാന്‍ പറ്റിയ സ്ഥലമാണ് ‘പിക്കാക്‌സ് പര്‍വ്വതം’..കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇറാന്‍ രഹസ്യമായി സൈറ്റ് വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്..


യാത്രക്കാർക്ക് നിർദ്ദേശങ്ങളുമായി വിമാനക്കമ്പനികൾ; യാത്ര മുടങ്ങാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ദിക്കണം...

നെടുമങ്ങാട് കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റില്‍ കണ്ട മൃതദേഹം തമിഴ്‌നാട് തെങ്കാശിയുടേത്....

28 JUNE 2025 09:22 AM IST
മലയാളി വാര്‍ത്ത

നെടുമങ്ങാട്  കൂവക്കുടിയ്ക്ക് സമീപം കരമനയാറ്റില്‍ കണ്ട മൃതദേഹം തമിഴ്‌നാട് തെങ്കാശിയുടേത്. കടന്നല്ലൂര്‍ അക്കരകട്ട എസ്‌കെടി നഗര്‍ 114 നമ്പര്‍ വീട്ടില്‍ സെല്‍വ റീഗന്റെ (31) മൃതദേഹം ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. ബുധനാഴ്ച രാത്രി പത്തുമണിയോടെ ആണ് കൂവക്കുടിയ്ക്ക് സമീപം മൃതദേഹം കണ്ടെത്തിയത്.


ആര്യനാട്, വെള്ളനാട്, കുറ്റിച്ചല്‍ എന്നീ പ്രദേശങ്ങളില്‍ നടത്തുന്ന കോഴിഫാമുകളിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു സെല്‍വ റീഗന്‍. കമ്പനി മുക്കിലെ വാടക വീട്ടില്‍ നിന്ന് കഴിഞ്ഞ 22-ാം തീയ്യതി വൈകുന്നേരം മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

ഇയാളുടെ ബൈക്ക് പിന്നീട് വെള്ളനാട് പഴയവീട്ടുമൂഴി ക്ഷേത്രത്തിന് സമീപം കരമനയാറ്റിന്റെ കരയില്‍ കണ്ടെത്തിയിരുന്നു. സെല്‍വ റീഗന്‍ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസ് നിഗമനത്തിലുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പൊലീസ് കേസെടുക്കുകയും ചെയ്തു. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും ...  (7 minutes ago)

രഥയാത്രയ്ക്കിടെ തിക്കും തിരക്കും.... അറുന്നൂറിലേറെ പേര്‍ക്ക് പരുക്ക്  (12 minutes ago)

മിന്നും പ്രകടനവുമായി സൂര്യവംശി  (20 minutes ago)

ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തില്‍  (30 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്..  (38 minutes ago)

സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് കെ. കുഞ്ഞികൃഷ്ണനെ  (49 minutes ago)

മകന്‍ അച്ഛനെ വെടിവെച്ച് കൊലപ്പെടുത്തി  (58 minutes ago)

വിമാനത്തിനുള്ളില്‍ വെച്ച് കാബിന്‍ മാനേജര്‍ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ പാര്‍ട്ടി; മുതിര്‍ന്ന നാല് ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ: അവസാന യാത്രക്കാരൻ്റെ ഡിഎൻഎ ഫലവും പുറത്ത് വന്നു: വിശ്വാസ് കുമാറിന്റെ മറ്റൊ  (1 hour ago)

ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവം മെക്കാനിക്കല്‍ പ്രശ്‌നം കൊണ്ടുണ്ടായതല്ലെന്ന്  (1 hour ago)

ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലും മദീനയിലുമായി മരിച്ചു...  (1 hour ago)

ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്  (1 hour ago)

കുട്ടികള്‍ക്ക് ശാരീരികമായ ഗുണങ്ങള്‍ക്കൊപ്പം മാനസികമായ ഉല്ലാസവും  (1 hour ago)

പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാതെ സർക്കാർ; മനുഷ്യാവകാശ കമ്മീഷന്റെ നിർണ്ണായക ഇടപെടൽ  (2 hours ago)

കരമനയാറ്റില്‍ കണ്ട മൃതദേഹം തമിഴ്‌നാട് തെങ്കാശിയുടേത്....  (3 hours ago)

Malayali Vartha Recommends