Widgets Magazine
28
Jun / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...


പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം


ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...


കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...


മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനെതിരെ ഹൈക്കോടതി വിമർശനം..ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ..യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു..

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം

28 JUNE 2025 05:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...

കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകനെതിരെ ഹൈക്കോടതി വിമർശനം..ഐഎച്ച്ആർഡി തത്കാലിക ഡയറക്ടർ പദവിയിൽ..യോഗ്യത പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിച്ചു..

കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരണത്തിന് കീഴടങ്ങി

പേവിഷബാധയ്‌ക്കെതിരെ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 30ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും പേവിഷബാധയ്ക്ക് എതിരെ സ്‌കൂള്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി അസംബ്ലി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു ക്ലാസ് സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് സ്‌കൂളുകളിലെ അസംബ്ലികളില്‍ പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, നഗര ആരോഗ്യ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ പങ്കെടുക്കും. ജില്ലകളില്‍ ഒരു പ്രധാന സ്‌കൂളില്‍ ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാതല പരിപാടിയും സംഘടിപ്പിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്‌സിനും വളരെ പ്രധാനമാണ്. കടിയേറ്റാല്‍ കുട്ടികള്‍ക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്‌സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെപ്പറ്റി കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കും.

തുടര്‍ന്ന് ജൂലൈ മാസത്തില്‍ എല്ലാ സ്‌കൂളുകളിലെ അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ കുട്ടികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ലഘുലേഖകളും വിഡിയോകളും പോസ്റ്ററുകളും തയ്യാറാക്കി പ്രചരണം നടത്തും. ഇതിലൂടെ കുട്ടികളിലും അവരിലൂടെ വീട്ടിലുള്ളവര്‍ക്കും അവബോധം നല്‍കാന്‍ ഏറെ സഹായിക്കും.  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മശ്രീ ജേതാവായ സന്യാസിക്കെതിരെ ലൈംഗികപീഡന പരാതിയുമായി യുവതി  (8 minutes ago)

പേവിഷബാധ പ്രതിരോധം: സ്‌കൂള്‍ അസംബ്ലികളില്‍ തിങ്കളാഴ്ച ബോധവത്ക്കരണം  (4 hours ago)

ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവർ; കുട്ടിയുടെ മൃതദേഹം ഉടൻ പോസ്റ്റ്മോർട്ടം ചെയ്യും: പാല് കുടിച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചുവെന്ന് മൊഴി...  (4 hours ago)

മാതാപിതാക്കൾ ചികിത്സ നൽകിയില്ല; മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചു; കുഞ്ഞ് ജനിച്ചത് വീട്ടിൽ; പ്രതിരോധ കുത്തിവയ്‌പ്പുകൾ പോലും എടുത്തില്ല...  (4 hours ago)

കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹ ഭാഗങ്ങൾ വനത്തിൽ കണ്ടെത്തി; മൂന്ന് പേർ കസ്റ്റഡിയിൽ: ഹേമചന്ദ്രനെ ട്രാപ്പിൽപെടുത്തിയത് സ്ത്രീ ശബ്ദത്തിൽ വിളിച്ച്...  (4 hours ago)

HIGHCOURT ഹൈക്കോടതി വിമർശനം;  (5 hours ago)

P MODI സോഷ്യൽ മീഡിയ തേടുന്നു സുന്ദരി ?  (5 hours ago)

വിദേശകാര്യ സെക്രട്ടറി ജാഗ്രത പാലിച്ചതിൽ അതിശയിക്കാനില്ല  (5 hours ago)

മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്‌സീന്‍ ....  (7 hours ago)

KERALA CPI സി പി ഐ എന്തുചെയ്യും  (8 hours ago)

ആദ്യസംഘം ജൂലായ് മൂന്നിന് യാത്രതുടങ്ങും....  (8 hours ago)

വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും ...  (8 hours ago)

രഥയാത്രയ്ക്കിടെ തിക്കും തിരക്കും.... അറുന്നൂറിലേറെ പേര്‍ക്ക് പരുക്ക്  (8 hours ago)

മിന്നും പ്രകടനവുമായി സൂര്യവംശി  (8 hours ago)

ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തില്‍  (9 hours ago)

Malayali Vartha Recommends