Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...


വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...


ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്ന നിമിഷം..


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിയ്ക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ..

കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...

29 JUNE 2025 05:38 PM IST
മലയാളി വാര്‍ത്ത

More Stories...

സുല്‍ത്താന്‍ ബത്തേരി ഹേമചന്ദ്രന്‍ കൊലക്കേസ്; അന്വേഷണം വഴിതിരിച്ചുവിടാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരിലും എത്തിച്ചു

രണ്ടു നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടെന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ; അനീഷ കുഴിയെടുക്കുന്നത് കണ്ടുവെന്ന് അയല്‍വാസി

സ്വന്തം പ്രൊഫഷനോട്‌ അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും ഉണ്ടായിപോയതാണ് ഏറ്റവും വലിയ പാതകം ; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം കഴക്കൂട്ടം പള്ളിത്തുറ തീരത്ത് കടലാക്രമണം രൂക്ഷം. ഏഴ് കുടുംബങ്ങൾ അപകടഭീഷണിയിൽ കഴിയുകയാണ്. പള്ളിത്തുറ വിഎസ്എസ്‌സി നോർത്ത് ഗേറ്റിനു സമീപത്തെ കടൽത്തീരത്തെ ഏഴ് കുടുംബങ്ങളാണ് കടലാക്രമണഭീഷണിയിലുള്ളത്. മണൽചാക്കുകൾ നിരത്തി വീട് തകരാതെ നോക്കുകയാണ് നാട്ടുകാർ. ഈ ഭാഗത്തെ നിരവധി തെങ്ങുകളും കടലെടുത്തു. ശക്തമായ കടലേറ്റത്തെ തുടർന്ന് ഈ മേഖലയിൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് വള്ളം ഇറക്കാനാകാത്ത സാഹചര്യമാണ്.

പള്ളിത്തുറ സ്കൂളിൽ മത്സ്യത്തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ പറഞ്ഞു. പുത്തൻതോപ്പ്, വേളി ഭാഗങ്ങളിലും കടലേറ്റം രൂക്ഷമാണ്. പല സ്ഥലങ്ങളിലും 100 മീറ്ററോളം കടൽ കയറി.

വള്ളങ്ങൾ സൂക്ഷിച്ച ഭാഗത്ത് കടൽ കയറിയതിനാൽ ഇവ സുരക്ഷിതമായി സ്ഥലത്തേക്കു മാറ്റിയതിനാൽ വള്ളങ്ങൾക്ക് കേടുപാടില്ല. പുതുകുറിച്ചി മര്യനാട് തുമ്പ പള്ളിത്തുറ വലിയവേളി ഭാഗങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികൾ ദുരിതാവസ്ഥയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി നൗഷാദുമായുള്ള ഹേമചന്ദ്രന്റെ പണമിടപാടാണ് കൊലയില്‍ കലാശിച്ചത്  (6 hours ago)

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സ  (7 hours ago)

ബവിനും അനീഷയും തമ്മില്‍ പ്രണയമാണെന്ന് അറിയാമായിരുന്നു  (7 hours ago)

കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...  (7 hours ago)

സ്വന്തം പ്രൊഫഷനോട്‌ അങ്ങേയറ്റത്തെ കൂറും ആത്മാർത്ഥതയും ഉള്ളത് കൊണ്ടാണ് ജീവനെ പോലെ സ്നേഹിച്ച സർക്കാർ ഡോക്ടർ പദവി ഡോ ഹാരിസിന് ഉപേക്ഷിക്കാൻ തോന്നിയത്; ഈ നെറികെട്ട സിസ്റ്റത്തിൽ ജോലിയോട് കൂറും ആത്മാർത്ഥയും  (7 hours ago)

ഭരണഘടനയും പവിത്രതയും മൂല്യവും നഷ്ടപ്പെടുത്താനും ഇന്ത്യയെ മറ്റൊരു രാഷ്ട്രമാക്കി മാറ്റാനുമുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കും ; ആര്‍.എസ്.എസ് നേതാക്കളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് അതിശക്തമായ കാമ്പയിന്  (7 hours ago)

അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...  (7 hours ago)

ഒക്ടോബർ ഏഴിന് ഇസ്രയേൽ അതിർത്തിയിലെ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ; പലസ്തീൻ സായുധ സംഘടനയായ ഹമാസ് സഹസ്ഥാപകൻ ഹകം മുഹമ്മദ് ഇസ അൽ ഇസയെ വധിച്ച് ഇസ്രയേൽ പ്രതിരോധ സേന  (8 hours ago)

വിവാഹേതര ബന്ധത്തിലുണ്ടായ കുഞ്ഞുങ്ങളുടെ അവശിഷ്ഠങ്ങള്‍ കെട്ടിപ്പൊതിഞ്ഞ് പോലീസ് സ്റ്റേഷനിൽ യുവാവ്; ചുരുളഴിഞ്ഞത് പുതുക്കാട് ഞെട്ടിയ കൊലപാതകം...  (8 hours ago)

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (8 hours ago)

Shubhanshu Shukla ശുക്ലയുമായി സംസാരിച്ച് നരേന്ദ്രമോദി;  (10 hours ago)

കേരളത്തിൽ പെരുംമഴ..  (11 hours ago)

VS പിണറായിയോട് മാത്രമാണ് ശത്രുത.  (11 hours ago)

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രവാസികളെ സ്വർണം ദുബായിൽ നിന്നാണോ വാങ്ങുന്നത്? ഇത് അറിഞ്ഞില്ലെക്കിൽ പണി UAEലേക്കു വരാൻ 170 ദിർഹം മതി  (11 hours ago)

Malayali Vartha Recommends