Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം..ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കുരുക്കിയത് കണ്ണൂർക്കാരി.. രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നത്..


അനിഷയുടെ ഗർഭത്തെ ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി..എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു..


ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍

റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമം... പിന്നില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം

30 JUNE 2025 07:13 AM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടും ഒരു ദൃശ്യം മോഡൽ കൊലപാതകം..ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട്ടുനിന്ന് കാണാതായ ഹേമചന്ദ്രനെ കുരുക്കിയത് കണ്ണൂർക്കാരി.. രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ചശേഷമാണ് കൊന്നത്..

ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തു; എന്നാൽ അയൽവാസി ഗിരിജ ആ ശ്രമം പൊളിച്ചത് ഇങ്ങനെ; എല്ലാ സത്യങ്ങളും പറഞ്ഞ് അനീഷ

അനിഷയുടെ ഗർഭത്തെ ചൊല്ലി അയല്‍വാസി ഗിരിജയുമായി വാക്കു തര്‍ക്കവുമുണ്ടായി..എന്നാൽ അപവാദം പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞ് അനിഷയുടെ കുടുംബം പൊലീസിനെ സമീപിച്ചു..

ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി

കണ്ണീര്‍ക്കാഴ്ചയായി.... ദേശീയപാതയില്‍ വഴുക്കുംപാറ മേല്‍പാതയില്‍ ബൈക്കില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ യുവതിയും യുവാവും മരിച്ചു. തൃശൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ കുതിരാന്‍ തുരങ്കം പിന്നിട്ടയുടന്‍ ഞായറാഴ്ച രാത്രി 9 നായിരുന്നു അപകടം നടന്നത്. റോഡിലേക്കു തെറിച്ചു വീണ ഹെല്‍മറ്റ് എടുക്കുന്നതിനായി പെട്ടെന്നു നിര്‍ത്തിയ ബൈക്കിനു പിന്നിലായി പാലുമായി പോയ ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യാത്രക്കാരും ബൈക്കും ലോറിക്കടിയില്‍ പെടുകയായിരുന്നു. എറണാകുളം കലൂര്‍ എംപയര്‍ അപ്പാര്‍ട്‌മെന്റ് നെടുംപുരയ്ക്കല്‍ മാസിന്‍ അബ്ബാസ് (36), ആലപ്പുഴ നൂറനാട് തച്ചന്റെ കിഴക്കേതില്‍ വിദ്യ വിജയന്‍(38) എന്നിവരാണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു.

ചക്രത്തിനടിയില്‍ കുടുങ്ങിയ ഇരുവരും ലോറിയുടെ പിന്‍ഭാഗത്തേക്കു തെറിച്ചുവീണു. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഏറെ നേരത്തിനു ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി മാറ്റിയാണ് ബൈക്ക് പുറത്തെടുക്കാനായത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 minutes ago)

ആദ്യം കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തു; എന്നാൽ അയൽവാസി ഗിരിജ ആ ശ്രമം പൊളിച്ചത് ഇങ്ങനെ; എല്ലാ സത്യങ്ങളും പറഞ്ഞ് അനീഷ  (28 minutes ago)

THRISSUR അയൽക്കാരി ഗിരിജയുമായി വഴക്കായി  (35 minutes ago)

നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...  (1 hour ago)

ആന്തൂറിയം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ വരുമാനത്തിനു പുറമേ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്....  (1 hour ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (2 hours ago)

കിടപ്പറയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ.! കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകൾ  (2 hours ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (2 hours ago)

താത്കാലിക ചുമതല എഡിജിപി എച്ച് വെങ്കിടേഷിന്  (2 hours ago)

കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ...  (3 hours ago)

യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി  (3 hours ago)

ഒഴുക്കില്‍പ്പെട്ട് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി  (3 hours ago)

രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയ്ക്ക് സഹായകരായത് പോലീസ്  (3 hours ago)

നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച  (3 hours ago)

Malayali Vartha Recommends