Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503'കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി....

30 JUNE 2025 09:57 AM IST
മലയാളി വാര്‍ത്ത

പുറംകടലില്‍ തീപിടിച്ച 'വാന്‍ഹായ് 503'കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി. നിലവില്‍ കന്യാകുമാരിക്ക് തെക്കു പടിഞ്ഞാറ് 150 നോട്ടിക്കല്‍ മൈല്‍ അകലെയാണുള്ളത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയായ 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗിന്റെ നിര്‍ദ്ദേശമുള്ളത്.

എന്‍ജിന്‍ മുറിയിലും അറകളിലും കൂടുതല്‍ വെള്ളം കയറുന്നത് ആശങ്കയ്ക്ക് ഇടനല്‍കുന്നു. വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമം വിജയിച്ചിട്ടില്ല. കപ്പലിനുള്ളിലെ എമര്‍ജന്‍സി ജനറേറ്ററിന്റെ ബാറ്ററി മാറ്റിയിട്ടുണ്ടായിരുന്നു. ജനറേറ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനായാല്‍ തീയണയ്ക്കല്‍ കൂടുതല്‍ വേഗത്തിലാക്കാമെന്ന് കരുതിയെങ്കിലും ഇപ്പോഴും പുക ഉയരുന്നു.

്.തീയണയ്ക്കലിനായി പുറപ്പെട്ട ആധുനിക ടഗ് 'വിര്‍ഗോ' ഗോവന്‍ തീരം പിന്നിട്ടു. ഇതില്‍ തീയണയ്ക്കാനുള്ള ആധുനിക സംവിധാനമുണ്ട്. ഇന്ന് രാത്രിയോടെ കപ്പലിന് അടുത്തെത്തിക്കും. തീ പൂര്‍ണമായി അണഞ്ഞശേഷം കപ്പല്‍ ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറുഖത്തേക്ക് മാറ്റുകയാണ് ലക്ഷ്യമിടുന്നത്. 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീരൊഴുക്ക് ശക്തമായതോടെ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു...  (42 minutes ago)

ആന്തൂറിയം വളര്‍ത്തിയെടുക്കുകയാണെങ്കില്‍ വരുമാനത്തിനു പുറമേ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്....  (1 hour ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (1 hour ago)

കിടപ്പറയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ.! കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകൾ  (1 hour ago)

പി. ജയരാജൻ തീഗോളമായി ഗോവിന്ദനും പിണറായിയും മുട്ടുമടക്കി.... ഇനി ബേബിയുടെ കുറുമുന്നണി  (1 hour ago)

താത്കാലിക ചുമതല എഡിജിപി എച്ച് വെങ്കിടേഷിന്  (2 hours ago)

കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ...  (2 hours ago)

യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി  (2 hours ago)

ഒഴുക്കില്‍പ്പെട്ട് കാണാതായ രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

രക്തസ്രാവം വന്ന് ഗുരുതരാവസ്ഥയിലായ സ്ത്രീയ്ക്ക് സഹായകരായത് പോലീസ്  (2 hours ago)

നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച  (2 hours ago)

ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം  (3 hours ago)

ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍  (3 hours ago)

ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends