സൗദിയില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു..

സൗദിയില്‍ പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ഉത്തര്‍പ്രദേശ് മസുറാന്‍ സ്വദേശി റഫിയുള്ള അന്‍സാരി (52) ആണ് റിയാദിന് സമീപം ഹോത്ത ബനി തമീമില്‍ മരിച്ചത്.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സുമായി ബന്ധപ്പെടുകയും ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഹുത്ത ബനി തമീമില്‍ ഖബറടക്കുകയും ചെയ്യും
https://www.facebook.com/Malayalivartha

























