മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....

മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്....മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മുതുകുളം ഹൈസ്‌കൂള്‍ മുക്കില്‍ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്.
മുതുകുളം വടക്ക് സ്വദേശിനി ഭാഗ്യശ്രീ (23), ഇവരുടെ സഹോദരീ പുത്രനായ രണ്ടുവയസുകാരന്‍ ശ്രേയാല്‍, ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha



























