മരം മുറിക്കുന്നതിനിടയില്‍ മരം ദേഹത്ത് വീണ് മധ്യവയസ്‌ക്കന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... മരം മുറിക്കുന്നതിനിടയില്‍ മരം ദേഹത്ത് വീണ് അരൂക്കുറ്റി പഞ്ചായത്ത് 6-ാം വാര്‍ഡില്‍ രാഹുല്‍ ഭവനില്‍ റഫീക്ക് (52)മരണമടഞ്ഞു. തൃച്ചാറ്റു കുളത്തിന് സമീപമാണ് സംഭവം. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തി
ന് ശേഷം ഇന്ന് ഉച്ചയോടെ നടക്കും. ഭാര്യ: ലേഖ.മക്കള്‍: രാഹുല്‍, ഐശ്വര്യ, അഖില്‍. മരുമകന്‍: ജിത്തു.
https://www.facebook.com/Malayalivartha
























