നെയ്യാറ്റിന്‍കരയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു...

നെയ്യാറ്റിന്‍കരയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. വെണ്‍പകല്‍ സ്വദേശി സുനില്‍കുമാര്‍ (60) ആണ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ മരിച്ചത്. മകന്‍ സിജോയ് സാമുവേലിനെ നെയ്യാറ്റിന്‍കര പൊലീസ് കസ്റ്റഡിയിലെടുത്തു.
പതിനൊന്നാം തിയ്യതി രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സുനില്‍കുമാര്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha


























