Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...

കണ്ണീര്‍ക്കാഴ്ചയായി... ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

16 JULY 2025 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി...

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പരപ്പനങ്ങാടി പുത്തന്‍ പീടിക കറുത്തേടത്ത് ഫവാസ് (20) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.

തിങ്കളാഴ്ച ഉച്ചക്ക് ശേഷം കരിങ്കല്ലത്താണിയില്‍ വെച്ചായിരുന്നു അപകടം നടന്നത്. സുഹൃത്തിനൊപ്പം കോളേജിലേക്ക് വരുമ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്ന കടലുണ്ടി നഗരം സ്വദേശി സല്‍മാനുല്‍ ഫാരിസ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇരുവരും പരപ്പനങ്ങാടി ഐ ടി ഐ വിദ്യാര്‍ത്ഥികളാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫവാസിന്റെ മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കുന്നതാണ്. പിതാവ് : മുജീബ്.

പരപ്പനങ്ങാടി ഇ സി സി സി ക്ക് കീഴില്‍ പുത്തരിക്കല്‍ സോഫ്റ്റ് അക്കാദമി കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പെംസ് സ്‌കൂള്‍, പരപ്പനങ്ങാടി ഐ ടി ഐ , ഇശാഅത്തുല്‍ ഇസ്ലാം അറബിക് കോളേജ്, ഇസ്ലാഹിയ മദ്രസ എന്നിവക്ക് ഇന്ന് (ബുധന്‍) അവധി നല്‍കി 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം  (39 minutes ago)

വിപഞ്ചിക കേസ്: 'മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരണം' – ഹർജിക്ക് കനത്ത തിരിച്ചടി; കുഞ്ഞിന്റെ കാര്യത്തിൽ നിയമപരമായ അവകാശം നിതീഷിന്: ഷാർജയിൽ സംസ്കരിച്ചാൽ എന്താണ് കുഴപ്പം? ഭർത്താവിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച  (50 minutes ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കണമെന്ന ആവശ്യം ന്യായമെന്ന് വി.മുരളീധരന്‍  (57 minutes ago)

കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...  (1 hour ago)

ആര് എന്തൊക്കെ പറഞ്ഞാലും ആ ഒരു നന്ദി ഇപ്പോഴും ഉണ്ട്: പ്രിയങ്ക കെ ബി ഗണേശ് കുമാറിനെ കുറിച്ച് പറഞ്ഞത്  (1 hour ago)

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...  (1 hour ago)

മോഷ്ടിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി കാമുകിക്കൊപ്പം കറങ്ങി നടന്ന 19കാരന്‍ പിടിയില്‍  (1 hour ago)

ഓടുന്ന ബസില്‍ നിന്നും നവജാത ശിശുവിനെ വലിച്ചെറിഞ്ഞ് 19കാരി  (2 hours ago)

അർജുന്റെ വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ..! മരണത്തിൽ ആരും അറിയാത്ത ആ രഹസ്യം ഉടൻ പുറത്ത്..!  (2 hours ago)

Indian-embassy മുന്നറിയിപ്പുമായി എംബസി  (2 hours ago)

നിമിഷപ്രിയയുടെ രക്തം കാണാതെ അടങ്ങില്ലെന്ന്.. ഇന്ത്യയിൽ നിന്നുള്ള ആ ചതി.. അവസാന നിമിഷം...  (2 hours ago)

വിപഞ്ചികയുടെ ചേട്ടത്തി ഒളിപ്പിച്ച തെളിവ്..! നിതീഷ് എത്തി‍ മണിക്കൂറുകൾക്കകം ആ മുറിയിൽ അത് സംഭവിച്ചു  (2 hours ago)

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തതയില്ലെന്ന് ആക്ഷന്‍ കൗണ്‍സില്‍  (2 hours ago)

സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്ര: അജിത് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി  (3 hours ago)

കള്ളന്‍ മോഷണത്തിനുശേഷം ഉറങ്ങിപ്പോയി... ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍  (4 hours ago)

Malayali Vartha Recommends