കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം... രണ്ടു പേര്‍ക്ക് പരുക്ക്

കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം... രണ്ടു പേര്‍ക്ക് പരുക്ക്സങ്കടക്കാഴ്ചയായി... കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
കിടങ്ങൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 58-കാരന് ദാരുണാന്ത്യം. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സെബാസ്റ്റ്യന്റെ ഭാര്യയ്ക്കും കാര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ ആറരയോടെയായിരുന്നു അപകടം നടന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha