തിരുമംഗലം ദേശീയപാതയില്‍ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം....സുഹൃത്തിന് പരുക്ക്

സ്‌കൂട്ടറില്‍ എത്തിയ യുവാവിനും പരിക്കേറ്റു. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി എതിര്‍ദിശയിലേക്ക് കയറി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. "
https://www.facebook.com/Malayalivartha