പാലക്കാട് തിരുമിറ്റക്കോടില്‍ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി....

പാലക്കാട് തിരുമിറ്റക്കോടില്‍ കിണറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടില്‍ 45 വയസുകാരി രമണിയാണ് മരിച്ചത്.
രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടാമ്പിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. യുവതിയുടെ മരണകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha






















