ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നു..... പതിമൂന്നാം പോയിന്റിലും പുതിയ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അന്വേഷണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലില്‍ സര്‍ക്കാര്‍

പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിച്ചേക്കും...
ധര്‍മ്മസ്ഥലയില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന. പതിമൂന്നാം പോയിന്റിലും പുതിയ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അന്വേഷണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കുന്നത് ആലോചിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനമെന്ന് മുഖ്യമന്ത്രി. റഡാര്‍ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.
പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ . നിയമസഭയിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി
"
https://www.facebook.com/Malayalivartha






















