ചേർത്തല തിരോധാന കേസിൽ പുതിയ പേര്: ജൂലിയും, മകനും എവിടെ? റോസമ്മയുമായുള്ള ബന്ധവും, തിരോധാനവും: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

ചേർത്തലയിലെ സ്ത്രീകളുടെ തിരോധാനത്തിൽ ഏറ്റവും ഒടുവിലായി അന്വേഷണത്തിൽ കേട്ട പേരാണ് ജൂലി. റോസമ്മയുടെ അടുത്ത ബന്ധുവെന്നാണ് നാട്ടുകാരോടെല്ലാം ഇവർ പറഞ്ഞിരുന്നത്. റോസമ്മയുടെ കുടുംബവുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന നൗഷാദിന്റെ പുതിയ വെളിപ്പെടുത്തലുകൾ കൂടുതൽ തിരോധനത്തിലേയ്ക്ക് വിരൽ ചൂണ്ടുകയാണ്...
https://www.facebook.com/Malayalivartha