ലൈഫ് മിഷൻ വൻ പരാജയം; തുറന്നടിച്ച് ബിജെപി നേതാവ് സുധീഷ്

ലൈഫ് മിഷനിൽ വീട് കൊടുക്കുന്നത് വിചിത്രമായെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുധീഷ്. ഒരു രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർക്ക് മാത്രമാണ് വീട് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലൈഫ് മിഷൻ വൻ പരാജയമാണെന്നും തിരുവനന്തപുരം പേയാട് ബി ജെ പി നേതാവ് മലയാളി വാർത്തയോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ പ്രതികരണത്തിലേക്ക് ;
https://www.facebook.com/Malayalivartha






















