റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് മറ്റൊരു ബന്ധം: നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

എല്ലാ തിരോധനകളിലും സെബാസ്റ്റിയനെക്കാൾ ഇപ്പോൾ ഉയർന്നുവരുന്ന ഒരു പേര് റോസമ്മയുടേതാണ്... ബിന്ദു പത്മനാഭന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നാലെ, ഇപ്പോൾ നാട്ടുകാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നു. ഈ റോസമ്മയ്ക്ക് സെബാസ്റ്റിയനുമായി ഉള്ളത് ഭാര്യാഭർതൃ ബന്ധം എന്നാണ് വെളിപ്പെടുത്തൽ.
ഇത് വർഷങ്ങളാക്കി ഇരുവരും തുടർന്നിരുന്നു. സെബാസ്റ്റ്യന്റെ സ്ഥിരമായ വരവും, റോസമ്മയുമായി ഉള്ള ബന്ധവും, സ്ഥലം ഇടപാടുകളും — എല്ലാം കൂടി ഇപ്പോൾ അന്വേഷണത്തെ ഭീതിജനകമായ വഴികളിലേക്ക് നയിക്കുന്നു...
https://www.facebook.com/Malayalivartha