Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'കല നില' ശില്പശാല: ആഗസ്റ്റ് 23, 24 തീയതികളില്‍ തിരുവനന്തപുരത്ത്; അപേക്ഷ ക്ഷണിച്ചു...

16 AUGUST 2025 05:20 PM IST
മലയാളി വാര്‍ത്ത

കലാധ്യാപകര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'കല നില' ദ്വിദിന ശില്‍പശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രമുഖ വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ബ്ലെയ്സ് ജോസഫിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആഗസ്റ്റ് 23, 24 തീയതികളിലാണ് ശില്പശാല. 20 പേര്‍ക്ക് പങ്കെടുക്കാം. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) ആര്‍ട്ട് റൂം പരിപാടിയുടെ ഭാഗമായാണ് 'കല നില' സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രസക്തവും പ്രാദേശിക സാഹചര്യങ്ങളെ കണക്കിലെടുക്കുന്നതുമായ കലാരീതികള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്യും. പ്രവേശന ഫീസ് സൗജന്യമാണ്. പങ്കെടുക്കുന്നവര്‍ ഭക്ഷണം, യാത്ര സൗകര്യം എന്നിവ കരുതേണ്ടതാണ്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 19 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.

കലയെ പൊതുമണ്ഡലത്തില്‍ പരിചിതമാക്കുന്നതിന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍(കെബിഎഫ്) നടത്തുന്ന പ്രധാനപ്പെട്ട ഉദ്യമങ്ങളിലൊന്നാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍. കല, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കലയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ എബിസിയിലൂടെ ലക്ഷ്യമിടുന്നു.

വിദ്യാര്‍ഥികള്‍, കലാധ്യാപകര്‍ എന്നിവരെ ലക്ഷ്യം വച്ച് ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുള്ള ഗവേഷണാധിഷ്ഠിത കലാ വിദ്യാഭ്യാസ പദ്ധതിയാണിത്. ഇതുവഴി കുട്ടികളില്‍ കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു.



രാജ്യാന്തര പ്രശസ്തമായ കൊച്ചി ബിനാലെ 2025 ഡിസംബര്‍ 12-നാണ് ആരംഭിക്കുന്നത്. പ്രശസ്ത കലാകാരന്‍ നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന ബിനാലെ ആറാം ലക്കം 110 ദിവസത്തെ കലാ പ്രദര്‍ശനത്തിനു ശേഷം മാര്‍ച്ച് 31 ന് അവസാനിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends