വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ

മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തില്ല. ഇന്ന് നിയമസഭയിൽ വരാൻ പാടില്ലെന്നാണ് പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ പൂർണ്ണമായും അവഗണിക്കാനാണ് പാർട്ടിയുടെ തീരുമാനം. നിയമസഭയിൽ രാഹുൽ വന്നാലും പരിഗണിക്കില്ല. ഈ വിഷയത്തിൽ പ്രതികരിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ. അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാം;-
https://www.facebook.com/Malayalivartha