ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ രക്ഷപ്പെടാമെന്ന് വിചാരിക്കേണ്ട..ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ? പിണറായി വിജയൻറെ പ്ലാൻ ബി പൊളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടിറങ്ങി..

വീണ്ടും രാഹുൽ നേരിട്ട് ഇറങ്ങുന്നു . തെരഞ്ഞെടുപ്പുകാലത്ത് ശബരിമലയെ ചുറ്റിപ്പറ്റി വിവാദം ആളിക്കത്തുന്നതില്‍ കടുത്ത ആശങ്കയോടെ സിപിഎമ്മും സംസ്ഥാന സര്‍ക്കാറും. തെരഞ്ഞെടുപ്പു കാലത്ത് മുഖംമിനുക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ പരിശ്രമമായിരുന്നു ആഗോള അയ്യപ്പ സംഗമം. ഇതില്‍ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും പങ്കെടുപ്പിക്കാന്‍ സാധിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ വിജയമായി വിലയിരുത്തി. ഇതോടെ തെരഞ്ഞെടുപ്പിന് പൂര്‍ണ്ണമായും സജ്ജമാകാമെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍, ഇതിന് പിന്നാലെയാണ് ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം ആളിക്കിത്തിയത്. ഇത് സിപിഎമ്മിനെയും സര്‍ക്കാറിനെയും കടുത്ത പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എങ്ങനെനെകിലും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുടെ തലയിലേക്ക് ഇട്ട് തടി തപ്പാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അയ്യപ്പൻ തന്നെ നേരിട്ട് ഇറങ്ങി രണ്ടാം പിണറായി സർക്കാരിന് പണി കൊടുത്തത് . ഇപ്പോഴിതാ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ പങ്കുവച്ച പോസ്റ്റ് കാണാം..ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല.ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’ ,
ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സർക്കാരാണ്.ഒരുപാട് ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തിൽ, കട്ട സ്വർണ്ണത്തിന്റെ പണക്കൊഴുപ്പിന്റെ PR ഇൽ രക്ഷപെടാം എന്ന് സർക്കാർ വിചാരിക്കേണ്ട.
ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്,
1. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
2. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
3. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും.…എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് .
രാഹുൽ ചോദിച്ചിട്ടുള്ള ഓരോ ചോദ്യങ്ങൾ തന്നെയാണ് ഇന്ന് വിശ്വാസികൾ ചോദിക്കുന്നത് . എന്തിനാണ് ഇങ്ങനെ ഹിന്ദു ദൈവങ്ങൾക്ക് സമാധാനം കൊടുക്കാതെ വിശ്വാസികൾക്ക് ഒരു സമാധാനം കൊടുക്കാതെ ഭരിച്ച് കട്ട് മുടിക്കുന്നത്...ദൈവങ്ങൾ എന്ത് ചെയ്യാൻ വന്നു..ഏതായാലും പോസ്റ്റിന് താഴെയും ചിലരുടെ കരച്ചിൽ അങ്ങോട്ട് മാറുന്നില്ല. ആദ്യം കൊച്ചിന് ഒരു തന്ത യെ കൊടുക്കുക എന്നിട്ട് നീ വാ പീഡന വീര എന്നാണ് ഒരു ചേട്ടന്റെ കമന്റ് . അവിടെ അന്വേഷണം നടക്കുന്നുണ്ട് ചേട്ടാ എന്നാണ് എനിക്ക് ആ കമന്റിന് മറുപടി പറയാൻ ഉള്ളത് . ആദ്യം പരാതിക്കാർ ഉണ്ടാകട്ടെ, രാഹുൽ കുറ്റകാരൻ എന്ന് കണ്ടെത്തട്ടെ അപ്പോൾ ഉറപ്പായും രാഹുലിനെ നമ്മുക്ക് കുറ്റപ്പെടുത്താം. ഈ പറയുന്നവർ അയ്യപ്പൻറെ സ്വർണം എവിടെയെന്ന് പറ..ആദ്യം.
അനീതികൾക്കെതിരെ അഴിമതിക്കെതിരെ കൂടുതൽ ആർജ്ജവത്തോടെ കൂടുതൽ ചോദ്യങ്ങൾ ഉയരട്ടെ.അതുകൊണ്ട് തന്നെയാണ് താങ്കളെ ഇല്ലാതാക്കാൻ അവർ നോക്കിയതും.പതിൻമടങ് ചങ്കുറപ്പോടെ താങ്കളുടെ ശബ്ദം നിയമസഭയിൽ മുഴങ്ങണം ഒരുപാട്കോൺഗ്രസ്കാരുടെ,അമ്മമാരുടെ സഹോദരങ്ങളുടെ ഒരു വാശിയാണ് ആഗ്രഹമാണ് പ്രാർത്ഥനയാണ്.അയ്യപ്പാ..., കേരള ചരിത്രത്തിൽ ആദ്യമായി ഒരു “മുക്കിയ മന്ത്രി” .എടാ അടിമ കമ്മി നീയൊക്കെ ഇങ്ങനെ കിടന്ന് കുരക്ക് നിന്റെ ഒക്കെ നേതാക്കന്മാർ അവരുടെ പത്തു തലമുറയ്ക്ക് ഉള്ളത് ഉണ്ടാക്കി വെച്ചിട്ടാണ് നിങ്ങളോട് പോയി വെട്ടാനും കുത്താനും പറയുന്നത്. ഓ ഇങ്ങനെ ബോധം ഇല്ലാത്ത കുറെ കഴുതക്കൂട്ടങ്ങൾ,.., പത്ത് ചോദ്യം ഒന്നും ഇല്ല.നിന്നോട് ഒറ്റ ചോദ്യം.ഗർഭം കലക്കാൻ നീ എത് ഗുളികയാണ് കൊടുത്തത്...,
അയ്യപ്പസ്വാമിയെ വിഴുങ്ങിയാൽ ചോദിക്കാൻ വരുന്നത് കേരളത്തിലെ മുസ്ലിമും ക്രിസ്ത്യാനിയും ഹിന്ദുവുംഎല്ലാം കൂടി ഒരുമിച്ച് ആയിരിക്കും എന്ന് പിണറായി വിജയൻറെ സർക്കാർ ഓർത്താൽ നന്ന്.. അയ്യപ്പസ്വാമി കേരളത്തിൻറെ വികാരമാണ്.., ഇങ്ങനെ പോകുന്നു കമന്റുകൾ...ഏതായാലും കോൺഗ്രസ്സ് ശക്തമായി തന്നെ രംഗത്തേക്ക് ഇറങ്ങാൻ തീരുമാനിച്ചു കഴിഞ്ഞു. സ്വര്‍ണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്. 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്‍റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്‍റെയും നേൃത്വത്തിൽ ജാഥകള്‍ തുടങ്ങും.
ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാൻ തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗം തീരുമാനിച്ചു.
https://www.facebook.com/Malayalivartha