Widgets Magazine
11
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്...


എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത, ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു


വിജയ്‌യെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി


ജനങ്ങൾ പെട്രോളും ഡീസലും വിവേകപൂർവം ഉപയോഗിക്കണം.... സ്വർണം വാങ്ങുന്നത് ഒഴിവാക്കണം... പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ധന ചെലവ് കുറയ്ക്കണമെന്ന നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി

10 OCTOBER 2025 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

തൃശൂർ കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം... സ്ഥാപനം പൂർണമായും കത്തിനശിച്ചു

എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത, ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു

ഒറ്റപ്പാലത്ത് വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കണ്ണീർക്കാഴ്ചയായി... ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് കമ്പത്താണ് തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫി കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കമ്പത്ത് ജോലിക്കെത്തിയതായിരുന്നു മുഹമ്മദ് റാഫി. ശരവണന്‍ എന്ന പരിചയക്കാരന്റെ ഗ്രില്ലുകള്‍ പണിയുന്ന വര്‍ക്ക്‌ഷോപ്പിലാണ് റാഫി ജോലി ചെയ്തിരുന്നത്. കമ്പത്തെ ലോഡ്ജിലാണ് ഇയാള്‍ താമസിച്ചിരുന്നത്. അവിടെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നയാളാണ് ഉദയകുമാര്‍. ഇന്നലെയും പതിവുപോലെ ജോലി കഴിഞ്ഞ് ലോഡ്ജിലെത്തിയ മുഹമ്മദ് റാഫി ഉദയകുമാറിനൊപ്പം മദ്യപിച്ചു.

അതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് മേസ്തിരിയായ ഉദയകുമാര്‍ കൈവശമുണ്ടായിരുന്ന ആയുധങ്ങളില്‍ നിന്ന് ചുറ്റികയെടുത്ത് റാഫിയുടെ നെഞ്ചില്‍ അടിച്ചത്. ഇതോടെ റാഫി ബോധംകെട്ടുവീണു. ശബ്ദം കേട്ടെത്തിയ ലോഡ്ജ് ജീവനക്കാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും മുഹമ്മദ് റാഫി മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കമ്പത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ കൊരട്ടി മാമ്പ്രയിൽ കിടക്കനിർമ്മാണശാലയിൽ വൻതീപിടിത്തം... സ്ഥാപനം പൂർണമായും കത്തിനശിച്ചു  (12 minutes ago)

തമിഴ്നാട് മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്...  (24 minutes ago)

എല്ലാം വേണുഗോപാലിലേക്ക്... കെസി വേണുഗോപാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യത, ഖർ​ഗെയും രാഹുലും തമ്മിലുള്ള കൂടിക്കാഴ്ച്ച നീളുന്നു, മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു  (44 minutes ago)

നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ആർസനൽ  (50 minutes ago)

ഒറ്റപ്പാലത്ത് വാടകവീട്ടിൽ സേലം സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം മോദി ഉറപ്പുനൽകി  (2 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടമടക്കാനാവാതെ.... എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പതിനേഴാമത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്... രാവിലെ 9.30 ന് സഭാ നടപടികൾ ആരംഭിക്കും, എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ് ഇന്ന് സഭയിൽ നടക്കുന്നത്, നാളെ സ്പീക്കർ തെരഞ്ഞെടുപ്പ്  (3 hours ago)

കടയുടെ പരിസരത്ത് അമ്പതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ജനങ്ങൾ പെട്രോളും ഡീസലും വിവേകപൂർവം ഉപയോഗിക്കണം... സ്വർണം വാങ്ങുന്നത് ഒഴിവാക്കണം  (3 hours ago)

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും പരാജയം....  (4 hours ago)

ജനങ്ങളെ ആവേശഭരിതരാക്കി ദളപതി വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു... ദൈവനാമത്തിലായിരുന്നു പ്രതിജ്ഞ, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചുകൊണ്ടുള്ള ആദ്യ ഉത്തരവിൽ സദസ്യരെ സാക്ഷ  (4 hours ago)

10 വർഷം മുമ്പ് കേരളത്തിൽ എൽ ഡി എഫ് ജയിച്ചു. പുഷ്പം പോലെ അവർ മുഖ്യമന്ത്രിയെയും, മന്ത്രി മാരെയും തെരഞ്ഞെടുത്തു; മോദി ജി മൂന്നാമതും കേന്ദ്രത്തിൽ വന്നു. പുഷ്പം പോലെ അവരും പ്രധാന മന്ത്രി, മറ്റു മന്ത്രിമാരെ  (15 hours ago)

അഞ്ചു് കൊല്ലം മുമ്പും ഇവിടെ തെരഞ്ഞെടുപ്പ് നടന്നു; അന്നും ഉണ്ടായിരുന്നു ഇപ്പോൾ മന്ത്രിക്കുപ്പായം നേരത്തെ തുന്നി വച്ച മുന്തിയ നേതാക്കളും ഹൈക്കമാണ്ടും ഒക്കെ; എന്നിട്ട് എന്ത് ഉണ്ടം പൊരിയാണ് കിട്ടിയത്? വിമ  (15 hours ago)

Malayali Vartha Recommends