കൊഴിഞ്ഞാമ്പാറയിൽ കള്ളുഷാപ്പിലുണ്ടായ തർക്കം... ജീവനക്കാരൻ അടിയേറ്റ് മരിച്ചു...

കൊഴിഞ്ഞാമ്പാറയിൽ കള്ളുഷാപ്പിലുണ്ടായ തർക്കത്തെ തുടർന്ന് ജീവനക്കാരൻ അടിയേറ്റ് മരിച്ചു. കൊഴിഞ്ഞാമ്പാറ വിദേശമദ്യ വില്പനശാലയ്ക്കു സമീപത്തുള്ള കള്ളുഷാപ്പിലായിരുന്നു സംഭവം നടന്നത്.
ഷാപ്പിലെ താത്കാലിക ജീവനക്കാരനായ മുണ്ടൂർ നാമ്പുള്ളിപ്പുറ പനമല എൻ. രമേശ് (50) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ കൊഴിഞ്ഞാമ്പാറ ചള്ളപ്പാത സ്വദേശി എം. ഷാഹുൽ മീരാനെ(38) പോലീസ് അറസ്റ്റ്‌ചെയ്തു,
"
https://www.facebook.com/Malayalivartha