Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ കോണ്‍ഗ്രസ്, കളക്ടര്‍ക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ഭയം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്

01 APRIL 2016 04:10 AM IST
മലയാളി വാര്‍ത്ത.

ഡിസിസി പ്രസിഡന്റ് കെ.സി.അബുവുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്ന കോഴിക്കോട്ടെ കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ കോണ്‍ഗ്രസ്. ഇത്തവണ കോഴിക്കോട് എം.പി എം.കെ. രാഘവനാണ് കളക്ടര്‍ക്കെതിരെ പോരിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിയമിച്ച താത്കാലിക ജീവനക്കാരെ കളക്ടര്‍ പിരിച്ചുവിട്ടതാണ് എംപിയെ ചൊടിപ്പിച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് എംപി ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് പടയൊരുക്കം തുടങ്ങിയതോടെയാണ് പിന്‍വാതില്‍ നിയമനത്തിലൂടെ വന്നവരെ കളക്ടര്‍ പിരിച്ചുവിട്ടത്. പകരം പുതിയ ആള്‍ക്കാരെ നിയമിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതിനാലും ചട്ടലംഘനമാകുമെന്നതിനാലുമാണ് കളക്ടര്‍ക്കെതിരെ പരസ്യമായ നിലപാടെടുക്കാത്തത്. കോഴിക്കോട് കളക്ടര്‍ക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ജീവനക്കാരുടെ പിരിച്ചുവിടല്‍ എന്ന വാദവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. എന്നാല്‍, ചട്ടം തന്നെ പഠിപ്പിക്കേണ്ടെന്നും എല്ലാനിയമവശങ്ങളും പരിശോധിച്ചുള്ള നടപടിയാണെടുത്തതെന്ന് പ്രശാന്ത് നായരും തിരിച്ചടിച്ചു. നേരത്തെ കളക്ടര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് കെ.സി അബു ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദവും ഉയര്‍ന്നുവന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (4 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (11 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (13 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (19 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (23 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (25 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (51 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (58 minutes ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (5 hours ago)

Malayali Vartha Recommends