ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു

ട്രെയിനിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ധന്‍ബാദ് എക്‌സ്പ്രസ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടാന്‍ തുടങ്ങുന്നതിനിടയിലാണ് എസ് 5 കോച്ചിനടിയില്‍ തോള്‍ മുതല്‍ കൈപ്പത്തിവരെയുള്ള ഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ആ കോച്ച് പിടിച്ചിട്ടശേഷം ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു.
https://www.facebook.com/Malayalivartha





















