സുധീരന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് കെ. ബാബു

കെപിസിസി പ്രസിഡന്റ് വി.എം സുധീരന് തന്നോട് വ്യക്തി വൈരാഗ്യം ഉണ്ടെന്ന് കരുതുന്നില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഒരു അടിസ്ഥാനവും ഇല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതാണെന്ന് കെ.ബാബു.
രണ്ട് അന്വേഷണം നടന്നു. രണ്ട് അന്വേഷണത്തിന്റേയും റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തന്റെ പേരില്‍ ഇന്ത്യയിലെ ഒരു കോടതിയിലും ഒരു പെറ്റി കേസ് പോലുമില്ലെന്നും ബാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha