ആറ്റിങ്ങലിലേക്ക് ആദ്യഹൈടെക്ക് കൊലപാതകം

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവിനും അനുശാന്തിക്കും സഹായമായത് ആധുനികസാങ്കേതികവിദ്യ.അടിമുടി ആശങ്കകള്‍ നിറഞ്ഞ ഒരു സിനിമ പോലെയാണ് അനുശാന്തിയും നിനോയും കൊലപാതകം ആസൂത്രണം ചെയ്തത്.ക്യാമറ, സെല്‍ഫോണ്‍, വാട്ട്‌സാപ്പ്,ഫെയ്‌സ്ബുക്ക് തുടങ്ങിയ ആധുനികസംവിധാനങ്ങളെല്ലാം നിനോക്കും അനുശാന്തിക്കും സഹായകരമായി.
ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥരായ അനുശാന്തിയും നിനോയും ആദ്യഹൈടെക് കൊലപാതക കേസിലെ പ്രതികളായതും ഇങ്ങനെ തന്നെ.
കുഞ്ഞിനേയും അമ്മായിഅമ്മയേയും ഭര്‍ത്താവിനേയും കൊല്ലാന്‍ അനുശാന്തി തന്റെ വീടും പരിസരവും ഷൂട്ട്‌ചെയ്ത് വാട്ട്‌സാപ്പിലൂടെ കൈമാറിയിരുന്നു.കാമപൂര്‍ത്തീകരണത്തിനും അനുശാന്തി ഉപയോഗിച്ചിരുന്നത് വാട്ടസ് ആപ്പായിരുന്നു. വികാരം മൂര്‍ച്ഛിക്കുമ്പോള്‍ ഇവര്‍ വാട്ട്‌സ് ആപ്പിലൂടെ വികാരപരമായ വാക്കുകളും കൈമാറിയിരുന്നു.
ജോലി ടെക്‌നോപാര്‍ക്കിലാകുമ്പോള്‍ ടെക്‌നോളജി ഉപേക്ഷിക്കാതിരിക്കണം.കൊലപാതകത്തിന് ആധുനികസാങ്കേതികവിദ്യ ഉണ്ടായിരുന്നെങ്കില്‍ അനുശാന്തിയും നിനോയും അതുപയോഗിച്ചേനെ.കൊലപാതകത്തിനു മുമ്പ് നിനോ നിരവധി സിനിമകള്‍ കണ്ടിരുന്നു. പൂര്‍ണ്ണമായും ഒരു കവര്‍ച്ചാകൊലപാതകമാക്കി മാറ്റാനായിരുന്നു നിനോശാന്തിമാരുടെ ശ്രമം.എന്നാല്‍ ദൈവം ഇടപെട്ടതിനാല്‍ ശ്രമം പാളി.
കൊലയ്ക്കുശേഷം മാറാനുള്ള വസ്ത്രം വരെ നിനോ കരുതിയിരുന്നു.രക്തക്കറ മായ്ക്കാനുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നു.പോലീസ് പിടിയിലാകാതിരിക്കാന്‍ ഒരഭിഭാഷകന്റെ സേവനവും നിനോ മാത്യു ഉറപ്പുവരുത്തിയിരുന്നു.
കൊലപാതകവും ജോലിയും ഒരേ തോണിയില്‍ യാത്രചെയ്യുന്ന അനുഭവമാണ് ഇത്.കൊലപാതകി കമ്പ്യൂട്ടര്‍ പ്രൊഫഷണല്‍ ആണെങ്കില്‍ കൊലപാതകവും പ്രൊഫഷണല്‍ ആയിരിക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha