അധികഭാരം താങ്ങാനാവാതെ.... വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപയുടെ വർദ്ധനവ്...

വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ എണ്ണക്കമ്പനികൾ 42 രൂപ വർദ്ധിപ്പിച്ചു. ഇതോടെ റെസ്‌റ്ററന്റുകൾ, ഹോട്ടലുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില കൊച്ചിയിൽ 3,140 രൂപയായി. മേയ് ഒന്നിന് വാണിജ്യ എൽ.പി.ജി വില 993 രൂപ വർദ്ധിപ്പിച്ചിട്ടുണ്ടായിരുന്നു.
അഞ്ച് കിലോ ഫ്രീ ട്രേഡ് സിലിണ്ടറുകളുടെ വില 11 രൂപ കൂടിയതോടെ 825 രൂപയാക്കി. ക്രൂഡോയിൽ വിലയിലെ കുതിപ്പ് ഉത്പാദന ചെലവ് വർദ്ധിപ്പിച്ചതിനാലാണ് അധിക ഭാരം ഉപഭോക്താക്കൾക്ക് കൈമാറുന്നത്.
"
https://www.facebook.com/Malayalivartha

























