Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..


വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...


ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ചലോ സമരത്തിനായി സിപിഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിന്‍..റദ്ദാക്കി റെയില്‍വേ നടപടി.. പാര്‍ട്ടി മുന്‍കൂറായി നൽകിയ 10 ലക്ഷം രൂപ തിരിച്ചു നൽകി..


മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.. വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി..വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ..

14 AUGUST 2026 03:36 PM IST
മലയാളി വാര്‍ത്ത

More Stories...

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...

പ്രൊഫ. ഡോ. സിസ തോമസിന്റെ വിവിധ സർവകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI) നിരന്തരമായി കടുത്ത പ്രതിഷേധങ്ങളും സമരങ്ങളും ഉയർത്തിയിട്ടുണ്ട്. സർക്കാരും ഗവർണറും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ ഇവരെ വിസി പദവികളിൽ നിയമിച്ചതാണ് എസ്എഫ്ഐയെ പ്രകോപിപ്പിച്ചത്. പലപോഴും അതിരുവിട്ട പ്രതിഷേധങ്ങളും നടന്നിട്ടുമുണ്ട് . കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം. പ്രതിഷേധത്തിന്റെ പേരിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി

എസ്.എഫ്.ഐ. സിൻഡിക്കേറ്റ് യോഗം തുടരുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലെത്തി വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ നടത്തിയത്. ക്രൈസ്തവ ആചാരങ്ങൾ അനുകരിച്ചായിരുന്നു പ്രതീകാത്മക ശവസംസ്കാരം. ടെ ക്യാമ്പസിലെ ശങ്കരാചാര്യ പ്രതിമയ്ക്ക് മുന്നിൽ വെച്ചാണ് പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. സമരത്തിനിടെ ക്രൈസ്തവ ആചാരപ്രകാരമുള്ള ഒപ്പീസ് പ്രാർത്ഥനയുടെ പശ്ചാത്തല സംഗീതം ഉപയോഗിച്ചതായും ആരോപണമുണ്ട്.സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ഏറെക്കാലമായി

 

സർവകലാശാലയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് സിൻഡിക്കേറ്റ് യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം പിന്നീട് വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കും നീങ്ങി. സംഭവത്തിന് പിന്നാലെ രാത്രി എട്ടുമണിയോടെയാണ് പൊലീസ് സഹായത്തോടെ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോയത്. ക്യാമ്പസിൽ നേരത്തെ എസ്.എഫ്.ഐ നടത്തിയിരുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് സിസ തോമസ് വന്നതോടു കൂടി നിയന്ത്രണമുണ്ടായി.

പ്രതീകാത്മക ശവസംസ്‌കാര സമരത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി രംഗത്ത്. സർവകലാശാലയുടെ പരമോന്നത പദവിയിലിരിക്കുന്ന വനിതാ വിസിക്കെതിരെ നടത്തിയ ഈ സമരാഭാസം വ്യക്തിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും കടുത്ത മനോവേദനയും മാനസിക ആഘാതവുമാണ് സൃഷ്ടിച്ചതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് പകരം വ്യക്തിഹത്യയും അധ്യാപകരെ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കുന്നതുമായ സമീപനമാണ് എസ്എഫ്ഐ തുടരുന്നതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആരോപിച്ചു.

 

മുൻപ് പാലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പലിന് ശവകുടീരമൊരുക്കിയതും തിരുവനന്തപുരം ലോ കോളേജ് വനിതാ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് അധിക്ഷേപിച്ചതും ഇതിന് തെളിവാണ്.ഇത്തരം അപഹാസ്യമായ സമരമാർഗ്ഗങ്ങളെ തള്ളിപ്പറയാൻ ഭരണകക്ഷിയായ സിപിഐഎം നേതൃത്വം തയ്യാറാകാത്തതാണ് സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (4 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (14 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (23 minutes ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (25 minutes ago)

വടക്കൻ പറവൂർ കൊലപാതകം: ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ക്രൂരത; സുരമ്യയെ വീട്ടിലെത്തിച്ചത് കെണിയിൽപ്പെടുത്തി; പ്രതി ഷിബിൻ കസ്റ്റഡിയിൽ...  (26 minutes ago)

മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യു.പി.എസ്.ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം അവസാനിപ്പിച്ചു  (40 minutes ago)

മകൾ നഷ്ടപ്പെട്ട ആഴക്കടലിലെ വേദനയിലും മരുമകനെ അവസാനമായി ഒരുനോക്ക് കാണാൻ ആ മാതാപിതാക്കൾ എത്തി; ഇരിട്ടി വിളമനയെ കണ്ണീരിലാഴ്ത്തി അമലിന്റെ സംസ്കാരം...  (46 minutes ago)

INDIAN RAILWAY ഡല്‍ഹിയിലെത്തുമെന്ന് ബിനോയ് വിശ്വം!  (48 minutes ago)

അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം  (58 minutes ago)

പമ്പയിലേക്ക് പ്രത്യേക ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി  (1 hour ago)

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ് സുപ്രീംകോടതി റദ്ദാക്കി  (1 hour ago)

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി  (1 hour ago)

ചിങ്ങ മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട ഓഗസ്റ്റ് 16-ന് തുറക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഗുഡ്സ് ട്രെയിനിൽ നിന്ന് ലോറിയിലേക്ക് ചരക്ക് ഇറക്കുന്നതിനിടെ റെയിൽവേ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ ലോറി ഡ്രൈവർ മരിച്ചു  (2 hours ago)

ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്താഘോഷം 16ന് ആരംഭിക്കും...  (2 hours ago)

Malayali Vartha Recommends