മാധ്യമപ്പൊതപ്പ് തട്ടിപ്പിനുള്ള ലൈസൻസല്ല; ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

വ്യാജമദ്യക്കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ റിമാൻഡിലായ പശ്ചാത്തലത്തിൽ, ചാനൽ മേധാവികൾക്കെതിരെ അതീവ രൂക്ഷമായ വിമർശനവുമായി പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമ സ്വാതന്ത്ര്യം എന്നത് കോടികളുടെ സാമ്പത്തിക തട്ടിപ്പുകൾക്കും നിയമലംഘനങ്ങൾക്കും ഒളിഞ്ഞിരിക്കാനുള്ള കവചമല്ലെന്ന് രാഹുൽ വ്യക്തമാക്കി. മെസ്സിയുടെ പേരിലുള്ള കായിക വഞ്ചനയും മരംമുറിയും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന വ്യക്തിക്കെതിരെ നിയമം അതിന്റെ വഴിക്ക് പോയതിൽ സർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
https://www.facebook.com/Malayalivartha


























