Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...


ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...


ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...


എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...


മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം

10 NOVEMBER 2026 05:55 PM IST
മലയാളി വാര്‍ത്ത

More Stories...

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മന്ത്രി റോജി എം. ജോൺ

രക്താർബുദം ബാധിച്ച ഒൻപതുമാസം പ്രായമുള്ള കുഞ്ഞിന് റീജിയണൽ കാൻസർ സെന്ററിലെ  ചികിത്സക്കിടയിൽ ചികിത്സാപ്പിഴവുണ്ടായെന്ന രക്ഷാകർത്താക്കളുടെ പരാതിയെ കുറിച്ച് വിദഗ്ദ്ധ ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.  കുഞ്ഞിന്റെ ഇടത്തെ കൈപ്പത്തിയിൽ കാനുല ഘടിപ്പിച്ച ഭാഗത്ത് പിന്നീട് അണുബാധയുണ്ടായെന്നും ചികിത്സിച്ചവർ ഇത് അവഗണിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നുമാണ് പരാതി.

ഡി.എം.ഇ നിയോഗിക്കുന്ന ഡോക്ടർമാരുടെ പാനലിൽ കുഞ്ഞിനുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് ആഴത്തിൽ മനസിലാക്കാൻ കഴിയുന്ന വിദഗ്ദ്ധരെ അംഗങ്ങളാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. സമഗ്രമായ അന്വേഷണം നടത്തി ഗുരുതരമായ ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണം.  കുഞ്ഞിനുണ്ടായ അണുബാധക്ക് കാരണം രക്താർബുദമാണെന്ന ആർ.സി.സി യുടെ വാദവും കാനുല ഘടിപ്പിച്ചപ്പോഴുണ്ടായ പിഴവാണെന്ന രക്ഷാകർത്താക്കളുടെ വാദവും സുതാര്യവും സമഗ്രവുമായി പരിശോധിക്കണം. 

കാനുല ഘടിപ്പിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കിയോ എന്നും പരിശോധിക്കണം.  അണുബാധക്കുള്ള കാരണം കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകൾ നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ ഫലം എന്നിവ അന്വേഷണ സംഘം പരിശോധിക്കണം.  കുഞ്ഞിന് നൽകിയ ചികിത്സയുടെ റെക്കാർഡുകൾ പൂർണമായും പരിശോധിക്കണം. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴിയെടുക്കണം. കാനുല ഘടിപ്പിച്ച നഴ്സിന്റെ മൊഴിയും സംഘം രേഖപ്പെടുത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...  (7 minutes ago)

സായയുടേത് കൊലപാതകമെന്ന് ബന്ധുക്കള്‍  (14 minutes ago)

രക്താർബുദം ബാധിച്ച കുഞ്ഞിന് ആർ.സി.സി.യിൽ ചികിത്സാപിഴവെന്ന പരാതി; പാനൽ രൂപീകരിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം  (15 minutes ago)

ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...  (18 minutes ago)

ആസൂത്രിതമായ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും ജില്ലയിലെ എസ്.എസ്.എൽ.സി. വിജയശതമാനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി എൻ. ഷംസുദ്ദീൻ  (21 minutes ago)

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്; ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണമെന്ന് മ  (27 minutes ago)

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കണ്ണൂരിലുമായി ഒമ്പതു പമ്പില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു; പെട്രോളില്‍ നിശ്ചിത പരിധിയില്‍ കൂടുതല്‍ എഥനോള്‍ കലര്‍ത്തി വില്‍പന നടത്തുന്നുണ്ടോയെന്ന് കണ്ടെത്താന്‍  (34 minutes ago)

എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15958 പേരെ അറസ്റ്റ് ചെയ്തു; 53 കേസുകളിലായി 56 പേര്‍ കൂടി അറസ്റ്റിൽ  (42 minutes ago)

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്‌ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...  (43 minutes ago)

അഭിരാമിന്റെ കൊലപാതകം; പ്രതിയായ 17കാരൻ അഭിറാമിനെ കൊല നടന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത്; ആനന്ദയുടെ ഫോൺ ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അവിടേക്ക് വിളിച്ചു വരുത്തിയത്  (52 minutes ago)

മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...  (54 minutes ago)

അമ്പലത്തിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് ഭയാനകമായ കാഴ്ച; ഭാര്യയും മകനും രക്തത്തിൽ കുളിച്ച നിലയിൽ; അലറി വിളിച്ച് പുറത്തേക്കോടി; പോലീസെത്തിയപ്പോൾ കണ്ടത്; അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി മകൻ  (1 hour ago)

MALAPPURAM പൊലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

VADAKARA ഒടുവിൽ കല്യാണം മുടങ്ങുമെന്നായി..?!  (2 hours ago)

Malayali Vartha Recommends