ജയിലിലെത്തിയതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം; മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ പൂജപ്പുര ജയിൽ ആശുപത്രിയിലേക്ക് മാറ്റി

മുൻ ഡിജിപി ടോമിൻ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിച്ചതിന് പിന്നാലെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിൽ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തീരുമാനമെടുക്കാൻ ജയിൽ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും.
https://www.facebook.com/Malayalivartha



























