Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല


അതിശക്തമായി ഏറ്റുമുട്ടി സൗദിയും യെമനും..48 മണിക്കൂറിനിടെ ഇരു ഭാഗങ്ങളിലുമായി 63 പേർ കൊല്ലപ്പെട്ടു...കപ്പലുകൾ പിടിച്ചെടുക്കുന്നു..ലോകം മുൾമുനയിൽ..


ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു


ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി... ഡൽഹി സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി രേഖാ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയ സഞ്ജു ബ്രാൻഡ് അംബാസഡറായി ചുമതലയേറ്റതിന് പിന്നാലെ ജൻ കൗശൽ കേന്ദ്രയുടെ പോസ്റ്റർ പുറത്തിറക്കി


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാലും ഇന്‍ഷുറന്‍സ് ലഭിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍...

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്കാരിന്റെ നല്ല വശങ്ങൾ പറഞ്ഞ് അവർ വരുന്നുണ്ട്; സൂക്ഷിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

19 SEPTEMBER 2026 12:14 PM IST
മലയാളി വാര്‍ത്ത

യു ഡി എഫ് പ്രവർത്തകർക്കായി മുൻ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്നറിയിപ്പ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

മാന്യ മഹാ യു ഡി എഫ് ജനങ്ങളേ, സഹപ്രവർത്തകരേ,നിങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്. പത്ത് വർഷക്കാലം പ്രതിപക്ഷത്തിരുന്നപ്പോൾ ഇനി ഒരിക്കലും കോൺഗ്രസിന് തിരിച്ചുവരവില്ല, UDF അധികാരത്തിൽ വരില്ല എന്ന് കരുതി, വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്‘. സർക്കാരിന്റെ PR സ്ട്രാറ്റജി മുഴുവൻ ഈ അലവലാതികൾ ആയിരുന്നു ചെയ്തത്.

ഇവരാണ് നമ്മുടെ നേതാക്കളെ വ്യക്തി തിപരമായി ആക്ഷേപിക്കുന്ന അജണ്ടകൾ കൊണ്ട് വന്നത്. അതിന് കാശും വാങ്ങി കീശയും നിറച്ചു.ഇപ്പോൾ സർക്കാർ മാറി UDF അധികാരത്തിലേക്ക് എത്തുന്ന സാഹചര്യം വന്നതോടെ, ചെറിയ തോതിൽ വിജയനെ വിമർശിക്കുക,

CPI(M)-നെ തിരുത്തുക,UDF സർക്കാരിന്റെ നല്ല വശങ്ങൾ പറയുക തുടങ്ങിയ പൊടിക്കൈകൾ ചെയ്ത് ഒരു പാലം പണിതുവെക്കാനുള്ള ശ്രമം ഈ അവസരവാദികൾ തുടങ്ങിയിട്ടുണ്ട്.എനിക്ക് CPI(M)ൽ സുഹൃത്തുക്കൾ വളരെ കുറവാണ് ഇല്ലെന്ന് തന്നെ പറയാം. എന്നാൽ പരിചയമുള്ള രണ്ട് യുവ CPI(M) നേതാക്കളോട് ഞാൻ നേരത്തെ തന്നെ പറഞ്ഞിരുന്നു: ഇത്തരത്തിലുള്ള അവസരവാദികളെ സൂക്ഷിക്കണം എന്ന്. അത് അവരോടുള്ള സ്നേഹം കൊണ്ട് അല്ല മറിച്ച് ഇത്തരം ആശയ അടിത്തറ ഇല്ലാത്തവരുടെ വയറ്റിപ്പിഴപ്പ് അല്ലല്ലോ രാഷ്ട്രീയം.

ഇന്ന് അതിലൊരാൾ വിളിച്ച്, അന്ന് ഞാൻ പറഞ്ഞത് ശരിയായിരുന്നുവെന്ന് പറഞ്ഞു.ഇപ്പോൾ വീണ്ടും യുഡിഎഫിലെ ഏതെങ്കിലും നേതാക്കളെ കണ്ട് സ്വാധീനിച്ച്, നമ്മുടെ ഭാഗമായി എന്തെങ്കിലും ചെറിയ ചില്ലറ നേടിയെടുക്കാമോ എന്ന് നോക്കുന്നതിനാണ് ഈ പുതിയ അഭിപ്രായങ്ങൾ. നിഷ്കളങ്കരായ നമ്മൾ ‘യ്യോ ഇവർ എത്ര യോഗ്യർ “ എന്ന് തെറ്റിദ്ധരിച്ചു ചേർത്തു നിർത്തണ്ട. വിജയനെ പോലെ തന്നെ ഇവരെ കൂടിയാണ് ജനം വലിച്ചെറിഞ്ഞത്. “പരമ നാറികളാണ്” എന്ന് ചുരുക്കം. അധികാരം ഉള്ളപ്പോൾ അധികാരം ഉള്ളടുത്തേക്ക് ചേക്കേറുന്ന ചീവിടുകളെ നമുക്ക് വേണ്ടാ.

നമ്മൾ ഒരു ലൈക്ക് കൊണ്ട് പോലും മൈൻഡ് ചെയ്യണ്ട, പതുക്കെ ബിജെപി ക്കൊപ്പം ചേരാൻ നോക്കിക്കോളും. അവരും തഴഞ്ഞാൽ പിന്നേം CPIM അവിടെ എടുത്തിലെങ്കിൽ TVK. ഇവർക്കു അങ്ങനെ പ്രത്യേകിച്ച് ആശയം ഒന്നുമില്ല ആമാശയം മാത്രം!!!!അല്ലയോ റോക്കറ്റുകളെ,നിന്റെ ഒക്കെ ചാട്ടം എങ്ങോട്ടാണെന്ന് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. ആ ചാട്ടം ഞങ്ങളുടെ ചട്ടിയിൽ വേവുകയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് സ്‌കൂൾ വിദ്യാർഥികളായ മൂന്നുകുട്ടികൾ അമിത വേഗതയിൽ ഓടിച്ചെത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം  (8 minutes ago)

ആലുവയിൽ കണ്ടെയ്നർ ലോറി ഓടിക്കുന്നതിനിടെ ഡ്രൈവർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു...  (17 minutes ago)

പിണറായിക്കെതിരായ എഫ്ഐ ആർ തിങ്കളാഴ്ച : റിയാസും വീണയും പ്രതികളാവും : ഹാറ്റ്സ് ഓഫ് വി ഡി എസ്  (25 minutes ago)

മാസപ്പടി കേസിൽ എജിയുടെ നിയമോപദേശം കിട്ടിയെന്നും പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (25 minutes ago)

അങ്കമാലിയിൽ ബന്ധുക്കളായ യുവാവിനെയും യുവതിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....  (29 minutes ago)

ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം സ്വന്തമാക്കി ആ​ദം സാംപ  (50 minutes ago)

വിജയനായി ഓവർ ടൈം പണിയെടുത്ത്, അവിടെ നിന്ന് കിട്ടാവുന്ന ചില്ലറയെല്ലാം വാങ്ങിയെടുത്ത കീശ വീർപ്പിച്ച ചില അവസരവാദ ‘റോക്കറ്റുകളുണ്ട്; സർക്കാരിന്റെ പി ആർ സ്ട്രാറ്റജി മുഴുവൻ ഇവർ ചെയ്തിരുന്നു; യു ഡി എഫ് സർക്ക  (53 minutes ago)

കാലാവസ്ഥാ വ്യതിയാനം... റബർ കൃഷിക്ക് തിരിച്ചടിയായി... ഉൽപാദനത്തിൽ ​ഗണ്യമായ കുറവ്  (1 hour ago)

പഠനനേട്ടം ഉറപ്പാക്കാൻ സ്‌കൂൾ അധ്യാപകർ മെന്റർമാരായും മാറും...  (1 hour ago)

തൊഴില്‍ മേഖലയിലെ പുതിയ പ്രവണതകള്‍ നിരീക്ഷിക്കാന്‍ 'ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍' പദ്ധതിയുമായി കേരളം  (1 hour ago)

Saudi Arabia സൗദിയെ ഒന്ന് തൊടാൻ പോലുമായില്ല  (1 hour ago)

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലെ കായികതാരങ്ങളിൽ 29 മലയാളികൾ...  (1 hour ago)

ഡൽഹി സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി... ഇന്ന് രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണൽ നടപടികൾക്ക് തുടക്കമായത്, കാമ്പസുകളിൽ കനത്ത സുരക്ഷയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു  (2 hours ago)

സ്വര്‍ണവിലയിൽ കുതിപ്പ്.... പവന് 1040 രൂപയുടെ വർദ്ധനവ്  (2 hours ago)

രാജ്യവ്യാപകമായി വാഹനം തടഞ്ഞുനിർത്തി ടോൾ പിരിക്കുന്ന രീതി അടുത്ത വർഷം ഏപ്രിൽ മുതൽ പൂർണമായി മാറും  (3 hours ago)

Malayali Vartha Recommends