Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം

20 SEPTEMBER 2026 11:28 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി

കനത്ത മഴയ്ക്കിടെ തീക്കോയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് ഇരുചക്രവാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വേലത്തുശ്ശേരിയിലുണ്ടായ അപകടത്തില്‍ തേനി സ്വദേശി സംഗീത അരുള്‍ലാല്‍ ആണ് മരിച്ചത്. മഴ ശക്തമായതിനെ തുടര്‍ന്ന് മലയോര മേഖലകളില്‍ അപകടസാധ്യത ഉയരുന്നതിനിടെയാണ് ദുരന്തം.

കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. വാഗമണ്‍ മേഖലയിലെ കുസാറ്റിന്റെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനില്‍ ഉച്ചയ്ക്ക് മൂന്നിനും അഞ്ചിനുമിടയില്‍ 157 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട–വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. കാരികാട് ടോപ്പിന് സമീപം റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണതോടെ രണ്ട് കാറുകള്‍ക്ക് സമീപത്തേക്ക് മണ്ണെത്തി. വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടില്ല. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. രാത്രി ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

മലപ്പുറം ടി.കെ. കോളനിയില്‍ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നാലുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കിയിലും കോട്ടയത്തും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വെള്ളിക്കുളം, തീക്കോയ് പ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്. മലയോര മേഖലകളില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ തീക്കോയ്, ഈരാറ്റുപേട്ട, പാലാ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ചത്; 8 കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും  (1 hour ago)

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി  (1 hour ago)

ശബരിമല തീർത്ഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താൻ സൗകര്യം; യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർട  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതര ആരോപണങ്ങൾ ; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ. മുരളീധരൻ; സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി  (1 hour ago)

പറമ്പ് വൃത്തിയാക്കാൻ വന്നയാൾ നിലവിളിച്ചോടി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന്തലയോട്ടിയും അസ്ഥികൂടവും...!!!! ആണുങ്ങളുപയോഗിക്കുന്ന 'ആ വസ്തുക്കളും ' ; തിരുവനന്തപുരത്ത് സംഭവിച്ചത്  (1 hour ago)

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിന്റ് ചെയ്തു!!!  (1 hour ago)

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ ഭിന്നശേഷി സൗഹൃദസംസ്ഥാനമാക്കി മാറ്റും; സർക്കാരിന്റെ പ്രധാന ലക്ഷ്യമതാണ്; നൂറിലധികം കുട്ടികളുള്ള എല്ലാ സ്പെഷ്യൽ സ്‌കൂളുകൾക്കും എയ്ഡഡ് പദവി നൽകുന്നതിനുളള പ്രഖ്യാപനവും ഉടനുണ്  (1 hour ago)

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (1 hour ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (1 hour ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു  (1 hour ago)

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (2 hours ago)

Malayali Vartha Recommends