Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..


യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത പീഡനം നേരിട്ടത്...പതിനൊന്ന് മാസത്തിനിടെ രണ്ട് പ്രസവ ശസ്ത്രക്രിയകള്‍..ഒടുവിൽ രക്ഷകരായത് പോലീസുകാർ..


കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...


'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...


സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

06 NOVEMBER 2026 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പി ജോൺ

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തൂഫാനിൽ വിറളിപൂണ്ട് ഭായിമാർ..സാധനം കിട്ടാനില്ല..ദുരൂഹമരണങ്ങൾ പെരുകുന്നു; ആറു മാസത്തിനിടെ കണ്ടെത്തിയത് 30 മൃതദേഹങ്ങൾ..നടുക്കത്തോടെ കൊച്ചി..

നിർമ്മാണ തൊഴിലാളിയെ നിസാര കേസിന്റെ പേരിൽ വർക്കല എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം അനുവദിക്കാൻ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. 

നഷ്ടപരിഹാരം സർക്കാർ നൽകിയ ശേഷം 15 ദിവസത്തിനകം ഒരു ലക്ഷം രൂപ എതിർകക്ഷിയായ എസ്.ഐ സർക്കാർ അക്കൗണ്ടിൽ തിരിച്ചടക്കണമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ഒരു ലക്ഷം രൂപ സർക്കാർ ഖജനാവിൽ അടച്ചതായി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിനെ അറിയിച്ചു.

2022 ഓഗസ്റ്റ് 30 ന് പാലച്ചിറയിൽ ഒരു വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റത്.  അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ടതായും പരാതിക്കാരൻ അറിയിച്ചു.  കരിമണ്ണ് ഖനനം ചെയ്തതുകൊണ്ടാണ് സുരേഷിനെ അറസ്റ്റ് ചെയ്തതെന്ന് എസ്.ഐ കമ്മീഷനെ അറിയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്.? മായൻ ടീസർ പുറത്ത്!!!  (4 minutes ago)

വീടിന്റെ മതിൽ നിർമ്മാണ ജോലി ചെയ്തുകൊണ്ടിരിക്കെയാ ചാത്തന്നൂർ കോയിപ്പാട് സ്വദേശി സുരേഷിന് മർദ്ദനമേറ്റു ; അടിവയറ്റിൽ വേദനയും മൂത്രതടസവും നേരിട്ട് പരാതിക്കാരൻ; എസ്.ഐ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്  (7 minutes ago)

ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല; ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണിതെന്ന് ഗതാഗത മന്ത്രി സി.പ  (12 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; ഇതുവരെ 15697 പേർ അറസ്റ്റിലായി; എം.ഡി.എംഎയും കഞ്ചാവും പിടിച്ചെടുത്തു  (17 minutes ago)

നിലവില്‍ 177 എന്‍.എഫ്.എസ്.എ ഗോഡൗണുകളും 56 സപ്ലൈകോ ഗോഡൗണുകളുമാണുള്ളത്; ഗോഡൗണുകളില്‍ ആവശ്യമായവ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവ ഒഴിവാക്കും; നിലപാട് വ്യക്തമാക്കി മന്ത്രി അനൂപ് ജേക്കബ്  (21 minutes ago)

കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമം ; അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ട്; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (35 minutes ago)

Perumbavoor ദുരൂഹമരണങ്ങൾ പെരുകുന്നു  (58 minutes ago)

3 ജീവൻ രക്ഷിച്ച് സ്റ്റേഷനിലെത്തിച്ചു..  (1 hour ago)

കടുത്ത ഡിപ്രഷൻ താങ്ങാൻ വയ്യ: അവസാനമായി വിദ്യാർത്ഥികൾക്ക് ആ വീഡിയോ: ഏവിയേഷൻ ട്രെയിനർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി; നടുക്കം മാറാതെ തലസ്ഥാനം...  (1 hour ago)

'ആക്രമണം ഭയന്നാണ് ഞാൻ പോകാതിരുന്നത്, മുൻപും മർദിച്ചു'; പാങ്ങപ്പാറ കൊലക്കേസിൽ നിർണായക തിരിവായി സുഹൃത്തിന്റെ മൊഴി...  (1 hour ago)

സിനിമാക്കഥകളെപ്പോലും തോൽപ്പിക്കുന്ന ക്ലൈമാക്സ്; മരിക്കാൻ നദിയിലേക്ക് ചാടിയ യുവതി മുതലയുടെ വായിൽ നിന്ന് രക്ഷപെടാൻ ചെയ്തുകൂട്ടിയത്....  (1 hour ago)

കാണാതായ കേസ് അന്വേഷണത്തിൽ പുറത്തുവന്നത് കൂട്ടക്കുരുതി; ബെംഗളൂരുവിൽ 7 ബന്ധുക്കളെ കൊന്ന് വിവിധയിടങ്ങളിൽ തള്ളിയ പ്രതി പിടിയിൽ...  (2 hours ago)

കോടതിയുടെ വന്‍പ്രഹരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ തുടങ്ങി; പ്രതികൾക്ക് തടവും പിഴയും ലഭിച്ചേക്കുമെന്ന് സൂചന...  (2 hours ago)

പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!  (2 hours ago)

ഡോക്ടറെത്തപ്പി ചാനലുകൾ... ഡോക്ടറെ മർദിച്ച കേസിൽ വൻ ട്വിസ്റ്റ്; മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി! നടിയുടെ ബന്ധുവിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ബലാത്സംഗക്കേസ്  (2 hours ago)

Malayali Vartha Recommends