Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...

01 OCTOBER 2026 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല.

സർവ സന്നാഹങ്ങളോടെയും ഇന്നലെ പുലർച്ച ആരംഭിച്ച ദൗത്യം അനുയോജ്യമായ സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. ദുർഘട മേഖലയായ കോട്ടപ്പാറയിൽ നിലയുറപ്പിച്ചിരിക്കുന്ന ആനയ്ക്കൊപ്പം മറ്റ് ആനകൾ കൂടി ഉള്ളതാണ് മയക്കുവെടി വെക്കുന്നതിന് പ്രധാന തടസ്സമായത്. ഇന്നലെ പുലർച്ച അഞ്ചോടെയാണ് മോഴയാന ജനവാസ മേഖലയിലേക്ക് തിരിച്ചെത്തിയത്. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റിനും പ്രദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകി ദൗത്യസംഘം രംഗത്തിറങ്ങി.

അരമണിക്കൂറിനുള്ളിൽ വനപാലകർ സ്ഥലത്തെത്തി വിവിധ സംഘങ്ങളായി പിരിഞ്ഞ് നിരീക്ഷണം ആരംഭിച്ചെങ്കിലും, മോഴയ്ക്കൊപ്പം ‘കല്ലേരിക്കൊമ്പൻ’, ‘സുന്ദരി’ എന്ന പിടിയാന എന്നിവ കൂടിയുണ്ടായിരുന്നത് വനംവകുപ്പിന്റെ ആസൂത്രണം തെറ്റിക്കുകയായിരുന്നു. മറ്റ് ആനകളുടെ സാന്നിധ്യം കാരണം ആദ്യ ശ്രമം മുന്നോട്ട് കൊണ്ടുപോകാനായി കഴിഞ്ഞില്ല. മോഴയെ കൂട്ടത്തിൽ നിന്ന് മാറ്റാനായി ശ്രമിച്ചെങ്കിലും മറ്റ് ആനകൾ അതിന് സംരക്ഷണം ഒരുക്കി ഒപ്പം നീങ്ങുകയായിരുന്നു.

പിന്നീട് ഓടച്ചാൽ ഭാഗത്തേക്ക് മാറിയെങ്കിലും ഇഞ്ചക്കാട് നിറഞ്ഞ ഇടതൂർന്ന പ്രദേശമായതിനാൽ നിരീക്ഷണ സംഘത്തിന് ആനയുടെ അടുത്തേക്ക് നേരിട്ടെത്താനായി കഴിഞ്ഞില്ല. കനത്ത വെയിലും ചൂടും കാരണം ഉച്ചയോടെ ആനക്കൂട്ടം പൊന്തക്കാടുകളിലേക്ക് മറഞ്ഞതോടെ ദൗത്യം നിർത്തിവെക്കുകയായിരുന്നു.
അതേസമയം ദൗത്യത്തിന്റെ ഭാഗമായി ആറളം പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലും ഫാമിലെ ഏഴ്, ഒമ്പത്, 10, 13 ബ്ലോക്കുകളിലും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങൾ ഒത്തുകൂടുന്നത് തടയാൻ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കീഴ്പ്പള്ളി - ഓടൻതോട് - വളയംചാൽ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് റോഡപകടങ്ങൾ കൂടുന്നത് തടയാൻ നിയമം കടുപ്പിക്കും...  (5 minutes ago)

റിയാദിൽ പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു....  (24 minutes ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍  (41 minutes ago)

ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീതി വിതച്ച ‘കണ്ണൂർ മഖ്‌ന -1’ എന്ന മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ‘ഓപറേഷൻ കണ്ണൂർ മഖ്‌ന’ ആദ്യദിനം ലക്ഷ്യം കണ്ടില്ല...  (54 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെകേസെടുത്ത് പോലീസ്  (1 hour ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് കടന്നുകയറി പൊലീസ് നടത്തിയ അതിക്രമത്തിൽ സമ​ഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ശിവൻകുട്ടി  (1 hour ago)

രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്... ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല  (1 hour ago)

ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായി മുസ്ലിം ലീഗ് നേതാവ് ഡോ.എം.കെ.മുനീറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം  (1 hour ago)

മഡ് റേസിങ് ട്രാക്കുകളിലെ പോലീസ് സാന്നിധ്യമായിരുന്ന ജീമോൻ ആന്റണി അന്തരിച്ചു...  (1 hour ago)

മാരാർജി ഭവനിൽ കയറി കത്തിച്ചു..!തലസ്ഥാനത്ത് കലാപം..! ഒരുത്തനെയും വെറുതെ വിടില്ലെന്ന്..!  (1 hour ago)

ഏതവനായാലും വിവരമറിഞ്ഞിരിക്കും സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' അവന്റെയൊക്കെ ദേഹം നോവണം,തീയിട്ട് രാഹുൽ..!!  (1 hour ago)

ഫ്‌ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

കെഎസ്ആർടിസിക്ക് മൂന്നാമത്തെ ബസ് വാങ്ങാൻ 40 ലക്ഷം രൂപ കൂടി കിട്ടിയതായി ഗതാഗതമന്ത്രി സിപി ജോൺ  (2 hours ago)

വിമാനത്തിനുള്ളിലുണ്ടായ ആക്രമണം... ഗുരുതര പരിക്കേറ്റിട്ടും ധീരമായി പോരാടി 180ലേറെ യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ ജം​ഗ്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം  (3 hours ago)

Malayali Vartha Recommends