Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്


സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

06 NOVEMBER 2026 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യൂട്യൂബ് വാർത്താ സ്റ്റോറി

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമിറിന് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന്

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയില്‍ പ്ളസ് വണ്‍ വിദ്യാര്‍ത്ഥി അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . അഭിറാമിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് ആദ്യം മുതലെ നല്ല നിലയില്‍ അന്വേഷണം മുന്നോട്ടുപോവുകയാണ്. കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ തന്നെ പറഞ്ഞിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷതന്നെ വാങ്ങിച്ചു കൊടുക്കും.പതിനേഴ്വയസുമാത്രം പ്രായമുള്ള ഒരു കുട്ടിയെ ഇത്രക്രൂരമായി കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അഭിറാമിന്റെ കുടുംബാംഗങ്ങള്‍‌ നിര്‍ദേശിക്കുന്ന വക്കീലിനെ തന്നെ പ്രോസിക്യുട്ടറായി നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്  (17 minutes ago)

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം  (31 minutes ago)

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....  (41 minutes ago)

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യ  (57 minutes ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (1 hour ago)

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (1 hour ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (1 hour ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (1 hour ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (1 hour ago)

KOCHI ആരാണ് അതുല്യ ചന്ദ്ര?  (1 hour ago)

കെ.എസ്.ആർ.ടി.സി. അഞ്ച് വാടക ബസുകൾകൂടി നിരത്തിലിറക്കി...തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ബസുകളുടെ ആദ്യയാത്ര ഉദ്ഘാടനം ചെയ്ത് മന്ത്രി സി.പി.ജോൺ  (1 hour ago)

യുവേഫ ചാംപ്യന്‍സ് ലീഗ്...പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര വിസ്മയം ലമീന്‍ യമാല്‍  (1 hour ago)

തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർത്ഥി അഭിറാമിന്റെ കൊലപാതകം; അക്കൗണ്ടിൽ നിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തൽ; ചാറ്റുകൾ എങ്ങനെ ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പരിശോധിക്കുന്  (1 hour ago)

അഗ്നിപഥ് പദ്ധതിയിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്ന പുതിയ ഭേദഗതികൾ നിലവിൽ സേവനത്തിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തി  (2 hours ago)

വീണ് പരിക്കേറ്റ ആനക്കുട്ടിയെ ചികിത്സയ്‌ക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് എയർലിഫ്‌റ്റ് ചെയ്യും  (2 hours ago)

Malayali Vartha Recommends