പ്രണയപ്പകയ്ക്ക് പിന്നിലെ 'ക്രിമിനൽ മാസ്റ്റർമൈൻഡ്'; പോലീസിനെ അമ്പരപ്പിച്ച ഉമറിന്റെ രീതികൾ!

പാങ്ങപ്പാറ അഭിരാം വധക്കേസിലെ രണ്ടാം പ്രതി ഉമറിന്റെ ഞെട്ടിക്കുന്ന മുൻകാല ക്രിമിനൽ ചരിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരം നഗരത്തിലെ പോലീസിന്റെ ഉറക്കം കെടുത്തിയ ഈ 22-കാരൻ, കേവലം ഒരു കൊലയാളി മാത്രമല്ല, അതിവിദഗ്ധനായ ഒരു കള്ളൻ കൂടിയാണ്. സ്വർണം മോഷ്ടിക്കുന്നതിലും അത് വിറ്റ് പണമാക്കുന്നതിലും ഉമർ പ്രയോഗിക്കുന്ന ബുദ്ധി പോലീസിനെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. പിടിക്കപ്പെട്ടാൽ പോലീസിന് മുന്നിൽ കള്ളം പറഞ്ഞ് രക്ഷപെടാൻ ഇയാൾക്ക് പ്രത്യേക തന്ത്രങ്ങൾ തന്നെയുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് കൊടും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന ഉമറിന്റെ ആരും അറിയാത്ത മോഷണ ശൈലി...
https://www.facebook.com/Malayalivartha
























