Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!


ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം


സിനിമാ മേഖലയെ നടുക്കി കൊണ്ട് നടി അതുല്യ ചന്ദ്ര ഉള്‍പ്പെട്ട 12 പേരടങ്ങുന്ന ഒരു സംഘം സാമ്പത്തിക ഭീഷണിപ്പെടുത്തലും കവര്‍ച്ചാ കേസും..പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


ഇതൊക്കെ നേരത്തെ അറിഞ്ഞെങ്കിൽ... പഴയ മൊബൈൽ ഫോണുകൾ വെറും വേസ്റ്റല്ല, സ്വർണഖനി! ഒരു ടൺ ഫോണിൽനിന്ന് 50 പവൻ വരെ സ്വർണം; ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ


അമിതവേഗത്തിലെത്തിയ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടു പേർക്ക് പരുക്ക്

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

06 NOVEMBER 2026 02:57 PM IST
മലയാളി വാര്‍ത്ത

More Stories...

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

മോചനം 10 ദിവസം കഴിഞ്ഞ്... വേദനയോടെ മരിച്ചവരുടെ ബന്ധുക്കൾ... മൂന്ന് പ്രതികൾക്ക് ജാമ്യം, സുഹൈലിന് പത്ത് ദിവസം കൂടി കസ്റ്റഡി! നെടുമ്പാശേരി അപകടക്കേസിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്നെ ലഭിക്കുമെന്നുറപ്പ് വരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 6 വെള്ളിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും നവംബർ 7 ശനിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും നവംബർ 8 ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കണം. ആകാശത്ത് കറുത്ത മേഘങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മരച്ചുവട്ടിൽ നിൽക്കുന്നതും തുറസ്സായ സ്ഥലങ്ങളിൽ കളിക്കുന്നതും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  (11 minutes ago)

സൗദി അറേബ്യയിൽ മലയാളി പ്രവാസി രോഗബാധയെ തുടർന്ന് മരിച്ചു...  (28 minutes ago)

കൊച്ചിയെ ഞെട്ടിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്, പരാതി നൽകിയ ഡോക്ടർക്കെതിരേയും പീഡനക്കേസ്, ഡോക്ടറുടെ ഫോണിൽ നിരവധി അശ്ലീല ദൃശ്യങ്ങൾ  (31 minutes ago)

വീഡിയോകോൺ സാമ്രാജ്യം തകർന്നു! 12,668 കോടിയുടെ കടം, ഒടുവിൽ വേണുഗോപാൽ ധൂതും പാപ്പർ!  (56 minutes ago)

ജാമ്യം റദ്ദാക്കുമോ? തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം! ജയിലിൽ രോഗം, പുറത്തിറങ്ങിയാൽ വിദേശജോലി; ജാമ്യം റദ്ദാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

മോചനം 10 ദിവസം കഴിഞ്ഞ്... വേദനയോടെ മരിച്ചവരുടെ ബന്ധുക്കൾ... മൂന്ന് പ്രതികൾക്ക് ജാമ്യം, സുഹൈലിന് പത്ത് ദിവസം കൂടി കസ്റ്റഡി! നെടുമ്പാശേരി അപകടക്കേസിൽ ഹൈക്കോടതിയുടെ നിർണായക തീരുമാനം  (1 hour ago)

ആഭ്യന്തര ഓഹരി സൂചികകൾ നേരിയ നേട്ടത്തിൽ...  (1 hour ago)

പൊലീസ് അന്വേഷണം നല്ല നിലയില്‍ മുന്നോട്ടുപോവുകയാണ്; കേസന്വേഷണത്തിന്റെ കാര്യത്തില്‍ തങ്ങള്‍ സംതൃപ്തരാണെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു; അഭിറാമിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കടുത്തശിക്ഷ തന്  (2 hours ago)

ബ്യൂട്ടീഷ്യൻ രക്ഷപ്പെട്ടത് തലനാരിഴക്ക്... ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു, മൂന്ന് ലക്ഷം രൂപയുടെ നഷ്ടം  (2 hours ago)

മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങളിലൂടെ ഇനി അഞ്ചുപേർക്ക് പുതുജീവിതം....  (2 hours ago)

വിറളിപിടിച്ച് ട്രംപ് ലോക യുദ്ധത്തിലേക്ക്... ട്രംപിന് മുന്നിൽ ഏഴിന കുരുക്ക്! ഇറാനെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ്; തിരിച്ചടിച്ചാൽ യുദ്ധം ലോകം മുഴുവൻ പടരുമെന്ന് ടെഹ്‌റാൻ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള യ  (2 hours ago)

കിളിമാനൂർ സ്വദേശിയായ യുവാവ്‌ ട്രെയിൻ തട്ടി മരിച്ചനിലയിൽ...  (2 hours ago)

തിരുവനന്തപുരം പാങ്ങപ്പാറ കൊലപാതകം; ആറു മാസത്തെ കാപ്പ തടവിനുശേഷം രണ്ടു മാസം മുന്‍പാണ് രണ്ടാം പ്രതിയായ ഉമര്‍ ജയില്‍ മോചിതനായത്; സ്ത്രീപീഢനം, മോഷണം, ക്വട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമി  (3 hours ago)

അഞ്ച് ദിവസത്തെ വർദ്ധനവി​നൊടുവിൽ സ്വർണവിലയിൽ ഇടിവ്.... പവന് 1960 രൂപയുടെ കുറവ്  (3 hours ago)

ബി​ഗ് സല്യൂട്ട് അനന്ത് അംബാനി... ദയാവധത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക്! കേരളത്തിന്റെ കുട്ടിയാനയ്ക്ക് തുണയായി അനന്ത് അംബാനി; മലയാളികളുടെ ആനപ്രേമത്തിന് ഗുജറാത്തിൽനിന്നൊരു കൈത്താങ്ങ്  (3 hours ago)

Malayali Vartha Recommends