Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

കണ്ണീർക്കാഴ്ചയായി... പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം

19 NOVEMBER 2026 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രശസ്ത മാധ്യമപ്രവർത്തകയും ശാസ്ത്രീയ സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ അന്തരിച്ചു...

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കാനുള്ള വരുമാനപരിധി മാനദണ്ഡമൊഴിവാക്കി സർക്കാർ ഉത്തരവിറക്കി....

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.... സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിൽ , അപകടനില തരണം ചെയ്തതായി പോലീസ്

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ...

പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം. ന്യൂമാഹി പെരിങ്ങാടി മാങ്ങോട്ടും കാവിന് സമീപം കുളങ്ങരവീട്ടിൽ ജയചന്ദ്രൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇദ്ദേഹത്തെ തട്ടിയത്.

ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതെയോ ശബ്ദം കേൾക്കാതെയോയാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. അപകടവിവരം അറിഞ്ഞയുടൻ ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം തുടർനടപടികൾക്കായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കുന്നതാണ്.

കോട്ടയത്ത് സിഐഎസ്എഫ് (CISF) സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് ജയചന്ദ്രൻ നായർ വിരമിച്ചത്. പരേതയായ ഭാർഗ്ഗവിയാണ് ഭാര്യ. ശൈലേഷ്, ഷാലിഷ്, ശാലിനി, പരേതനായ ഷൈജു എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപ, രചന, കരുണൻ. സഹോദരങ്ങൾ: അരവിന്ദൻ, തങ്കമണി, പരേതരായ രവീന്ദ്രൻ, വിജയൻ, ദാസൻ.സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം  (14 minutes ago)

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (42 minutes ago)

സങ്കടക്കാഴ്ചയായി... ഫുട്‌ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...  (1 hour ago)

പ്രശസ്ത മാധ്യമപ്രവർത്തകയും ശാസ്ത്രീയ സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കാനുള്ള വരുമാനപരിധി മാനദണ്ഡമൊഴിവാക്കി സർക്കാർ ഉത്തരവിറക്കി....  (2 hours ago)

11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം.... രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ  (2 hours ago)

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...  (2 hours ago)

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.... സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിൽ , അപകടനില തരണം ചെയ്തതായി പോലീസ്  (2 hours ago)

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ...  (3 hours ago)

ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു...   (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 1,880 രൂപയുടെ കുറവ്  (3 hours ago)

പമ്പയിൽ തുണി ഉപേക്ഷിക്കരുത്...ഇത് ആചാരമല്ല... അയ്യപ്പ ഭക്തന്മാർ പമ്പാ നദിയിൽ വസ്ത്രമടക്കമുള്ളവ ഉപേക്ഷിക്കുന്നത് തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ഹൈക്കോടതി  (3 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

ആശ്വാസം.... വായു മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ സ്ഥിതി മെച്ചപ്പെട്ട നിലയിൽ... നിയന്ത്രണങ്ങളിൽ ഇളവ്, സ്‌കൂളുകൾ തുറന്നു  (4 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (4 hours ago)

Malayali Vartha Recommends