Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

മുഖ്യമന്ത്രിയുടെ ഉപദേശകരില്‍ രണ്ടുപേര്‍ വിഎസിന്റെ മുഖ്യ ശത്രുക്കള്‍

09 JUNE 2016 06:42 AM IST
മലയാളി വാര്‍ത്ത.

പിണറായിയുടെ ഉപദേശകരില്‍ രണ്ടുപ്രമുഖര്‍ അച്യുതാനന്ദന്റെ മുഖ്യശത്രുക്കള്‍. നിയമോപദേഷ്ട്രാവ് എംകെ ദാമോദരനും മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസുമാണ് അച്യുതാനന്ദന്റെ മുഖ്യ എതിരാളികള്‍. നായനാര്‍ സര്‍ക്കാരില്‍ അഡ്വക്കേറ്റ് ജനറലായിരുന്ന എം കെ ദാമോദരന്‍ പ്രഗല്ഭനയാ അഭിഭാഷകനും മലബാറിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനാണ്.

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കു വേണ്ടി ഹാജരാകുന്നതും എം കെ ദാമോദരനാണ്. നായനാര്‍ സര്‍ക്കാരില്‍ അഡ്വക്കേറ്റ് ജനറലായിരിക്കെ അന്ന് സിപിഎം നേതാവായിരുന്ന അച്യുതാനന്ദന്റെ പ്രേരണയില്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ദിനപത്രം ദാമോദരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എ.ജി ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങള്‍ ഉണ്ടായത്. പ്രസ്തുത വാര്‍ത്തകള്‍ അച്യുതാനന്ദന്റെ വിശ്വസ്ത പത്ര സ്ഥാപനത്തിന് ചോര്‍ത്തി നല്‍കിയത് സിപിഎമ്മിലെ അച്യുതാനന്ദപക്ഷക്കാരായിരുന്നു. 

ജോണ്‍ബ്രിട്ടാസ് പിണറായിയുടെ നാവാണ്. അതുകൊണ്ടു തന്നെയാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ്മയെ ആദ്യം നിയമിച്ച് സ്ഥാനത്തേക്ക് ബ്രിട്ടാസ് കടന്നു വന്നത്. ലോട്ടറിരാജാവ് സാന്റിയാഗോ മാര്‍ട്ടിനെ കൈരളി ചാനലില്‍ ഇന്‍ര്‍വ്യു ചെയ്യുക വഴി അച്യുതാനന്ദന്‍ ബ്രിട്ടാസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അച്യുതാനന്ദനെതിരെയും ബ്രിട്ടാസ് സംവാദിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. താനൊരു മാധ്യമ പ്രവര്‍ത്തകനാണെന്നും അത് തന്റെ തൊഴിലാണെന്നുമാണ് ബ്രിട്ടാസ് അന്ന് പറഞ്ഞത്. 

എംകെ ദാമോദരനും ബ്രിട്ടാസും പിണറായിയുടെ വിശ്വസ്തരാണ്. ഇരുവരും പിണറായിയുടെ ഓഫീസിലെത്തുന്നതോടെ അച്യുതാനന്ദാദികള്‍ക്ക് അങ്ങോട്ടേക്കുള്ള എല്ലാ വാതിലുകളും അടയും. മാത്രവുമല്ല പിണറായിയുടെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ ഇരുചെവിയുമറിയുകയുമില്ല. പിണറായിയുടെ സ്റ്റാഫിലും അച്യുതാനന്ദപക്ഷക്കാരായ ഒരാള്‍ പോലുമില്ല. പിണറായിയുടെ ഉപദേശിയാകാന്‍ വിഎസ് ശ്രമിക്കുമ്പോഴായിരുന്നു ശത്രുക്കള്‍ കൂട്ടത്തോടെ ഉപദേശിക്കാനെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (4 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends